Thadakam

Thadakam

₹104.00 ₹130.00 -20%
Category: Malayalam, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789390429097
Page(s): 96
Binding: Paper back
Weight: 125.00 g
Availability: Out Of Stock
eBook Link:

Book Description

Book By Deepu Niranjan ,

പ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങളും പ്രകൃതിയുടെ സ്പന്ദനങ്ങളും നഷ്ടഭാവങ്ങളും വിചിത്ര വാങ്മയങ്ങളാല്‍ തീര്‍ക്കുന്ന കവിതകള്‍. ഓര്‍മ്മകളുടെ ഇടത്താവളങ്ങളില്‍നിന്ന് വേദനകളുടെ കമ്പളത്തിലേക്ക്

നീളുന്ന പൂങ്കുലകള്‍.

"കവിഭാവന ചിറകു വിടര്‍ത്തിപ്പറക്കുന്ന സങ്കല്പ സുന്ദരലോകത്തെ ആവിഷ്കരിക്കുന്ന കവിതകള്‍. ആമ്പല്‍പ്പൂക്കളുടെയും കൊക്കുകളുടെ ചിറകുകളുടെയും സര്‍വ്വോപരി നിലാവിന്‍റെയും വെണ്മ തീര്‍ക്കുന്ന പ്രകാശവലയങ്ങള്‍ ദീപുവിന്‍റെ കവിത. കാത്തുവെയ്ക്കുന്ന പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും അപരങ്ങളാണ്. ഈ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് കവിയെ  മുന്നോട്ട് നയിക്കുന്നത്."


Write a review

Note: HTML is not translated!
    Bad           Good
Captcha