Malayalathinte Suvarnakathakal- P Valsala

Malayalathinte Suvarnakathakal- P Valsala

₹232.00 ₹290.00 -20%
Author:
Category: Stories, Malayalathinte Suvarnakathakal, Books On Women, Woman Writers
Original Language: Malayalam
Publisher: Green-Books
ISBN: 9788184230628
Page(s): 212
Binding: Paper Back
Weight: 220.00 g
Availability: Out Of Stock

Book Description

Author:P.Valsala , 

വയനാടന്‍ മണ്ണിന്റെ കരുത്തും കാന്തിയും ഹൃദിസ്ഥമാക്കിയ കഥാകാരിയാണ് പി. വത്സല. വിസ്തൃതിയും വൈവിധ്യവുമാര്‍ന്നതാണ് അവരുടെ കഥാലോകം. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വത്സലയുടെ കഥകള്‍ അനാവരണം ചെയ്യുന്നു. അതിരുകളില്ലാത്തതാണ് വത്സലയുടെ അനുഭവലോകം. കഥാപാത്ര സൃഷ്ടിയില്‍ അസാധാരണ വൈഭവം ആ തൂലിക പ്രദര്‍ശിപ്പിക്കുന്നു. പെണ്‍മനസ്സിന്റെയും ആണ്‍മനസ്സിന്റെയും സഞ്ചാരപഥങ്ങള്‍ ഒരുപോലെ വത്സലയ്ക്കു മനഃപാഠമാണ്. കവിത തുളുമ്പുന്നതാണ് വത്സലയുടെ ഭാഷ. ശിലയ്ക്കു തുല്യം തീക്ഷ്ണവുമാണ്. കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും ആ ഭാഷ ഉള്‍ക്കൊള്ളുന്നു. വത്സലയുടെ ബൃഹത്തായ കഥാപ്രപഞ്ചത്തിന്റെ ഒരു പരിച്ഛേദം ഈ സമാഹാരം കാഴ്ചവയ്ക്കുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha
-20%

101 Kusruthikkanakkukal

₹96.00    ₹120.00  
-20%

Aa Maram Ee Maram Kadalas Maram

₹80.00    ₹100.00  
-20%

Aadimadhyanthangal

₹304.00    ₹380.00  
-20%

Aadukannan Gopi

₹164.00    ₹205.00  
-20%

Aanakombanu Jaladosham

₹72.00    ₹90.00  
-20%

Aandavante Leelaavilasangal

₹248.00    ₹310.00