Manushian Parinamom Rogam Innum Naleyum

Manushian Parinamom Rogam Innum Naleyum

₹216.00 ₹270.00 -20%
Category: Essays / Studies, Article, New Book, Life Sciences, AI and Robotics
Original Language: Malayalam
Publisher: Green Books
ISBN: 9788197765193
Page(s): 196
Binding: Paper Back
Weight: 200.00 g
Availability: In Stock

Book Description

മനുഷ്യൻ പരിണാമം രോഗം ഇന്നും  നാളെയും

എതിരൻ കതിരവൻ

മനുഷ്യന്റെ വർത്തമാനകാലത്തെ ഭൗതിക, ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ നൽകുന്ന ലേഖനസമാഹാരം. പരിണാമത്തിലൂന്നി ഇന്ന് മനുഷ്യകുലം എത്തിനില്ക്കുന്നതിനെക്കുറിച്ച് കൃത്യമായി അപഗ്രഥിക്കുന്ന പുസ്തകം. ഈ അവസ്ഥാന്തരങ്ങൾ എങ്ങനെയാണ് മനുഷ്യജീവിതത്തെ നാശത്തിലേക്കും അതിലൂടെ പ്രകൃതിയെ എപ്രകാരമാണ് അപകടത്തിലേക്കും നയിക്കുന്നത് എന്ന് ഈ ലേഖനങ്ങളിലൂടെ പ്രസിദ്ധ ശാസ്ത്ര അദ്ധ്യാപകനും ചിന്തകനുമായ എതിരൻ കതിരവൻ സൂചിപ്പിക്കുന്നു. ഭാവിയിൽ എവിടെയാണ് മനുഷ്യർ എത്തിച്ചേരുക എന്നും ഇന്നത്തെ ശാസ്ത്രപുരോഗതി ഏതെല്ലാം വിധത്തിലാണ് മനുഷ്യരെ എത്തിക്കുക എന്നുമുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്ന ലേഖനങ്ങൾ

Write a review

Note: HTML is not translated!
    Bad           Good
Captcha