Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
22:16
+91 858-9095304
×
Chat with Us
Marankiyum Koottukarum  മരങ്കിയും കൂട്ടുകാരും

Marankiyum Koottukarum മരങ്കിയും കൂട്ടുകാരും

₹85.00 ₹100.00 -15%
Author:
Category: Children's Literature, Woman Writers
Original Language: Malayalam
Publisher: Little Green
ISBN: 9788199125254
Page(s): 68
Binding: Paperback
Weight: 160.00 g
Availability: In Stock

Book Description

മരങ്കിയും കൂട്ടുകാരും by   ഉമാദേവി പി ടി‍

ഭാവനാത്മകമായ കഥാലോകത്തില്‍ കുട്ടികള്‍ക്ക് രസിക്കാന്‍ പാകത്തിലെഴുതിയ ഈ കഥകളില്‍ ഒരമ്മമനസ്സ് പകരുന്ന മാധുര്യമുണ്ട്. ലാളിത്യമുണ്ട്. അരുവിയൊഴുകുന്നതുപോലുള്ള സ്വച്ഛതയുണ്ട്.

മരങ്കി കാണുന്ന സ്വപ്നത്തില്‍ ഭാവികാലത്തിന്റെ പാരിസ്ഥിതിക ബോധമുണ്ട്. മനുഷ്യര്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരതയുടെ മുഖം ശംഭുവിന്റെ ഭ്രമണപഥത്തിലൂടെ ആവിഷ്‌കരിക്കുമ്പോള്‍ അത് വര്‍ത്തമാനകാലത്തോട് കലഹിക്കുന്നുണ്ട്.

നാല് കഥകള്‍ നാല് തലങ്ങളെ അനുഭവപ്പെടുത്തുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha