Mazhavilvarnangal

Mazhavilvarnangal

₹76.00 ₹95.00 -20%
Author:
Category: Stories, Gmotivation
Publisher: Gmotivation
ISBN: 9789386120038
Page(s): 88
Weight: 100.00 g
Availability: Out Of Stock

Book Description

Mazhavilvarnangal (Story) by Subi Susan  ,

 ഇരുപത്തേഴ് വര്‍ഷങ്ങള്‍ എഴുതാതിരിക്കുക, അതിനു ശേഷം ശ്വാസം മുട്ടിപ്പിക്കുന്ന ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കും കുടുംബപരമായ ബദ്ധപ്പാടുകള്‍ക്കും ഇടയ്ക്ക് വീണ്ടും എഴുതിത്തുടങ്ങുക. പ്രത്യാശയും പ്രസാദവും പകരുന്ന കഥാലോകമാണ് സുബി സൂസന്‍റേത്. ഘനീഭവിച്ച വേദനകളും രാകിമുറുക്കുന്ന സംഘര്‍ഷങ്ങളും ഈ കഥകളിലുണ്ട്. എന്നാല്‍ അവയൊക്കെ അനുവാചകനെ നയിക്കുന്നത് പകയുടെ മുള്‍ക്കാടുകളിലേക്കല്ല, ശാന്തിയുടെ ശുഭ്രതീരങ്ങളിലേക്കാണ്. പ്രമേയങ്ങളുടെ ഈ പ്രത്യേകതയ്ക്കനുയോജ്യമായ സുതാര്യവും സുഭഗവുമായ പ്രതിപാദനശൈലി സുബി സൂസന് വശമായിരിക്കുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha