Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
19:54
+91 858-9095304
×
Chat with Us
Bonsai

Bonsai

₹77.00 ₹90.00 -14%
Author:
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789393596208
Page(s): 68
Binding: paper back
Weight: 100.00 g
Availability: Out Of Stock

Book Description

ബോൺസായ്‌

നിതിൻ എം.എസ്.


ചിപ്പിയിലൊളിപ്പിച്ച മുത്തുകൾ പെറുക്കിയെടുക്കാനാവുന്ന കഥകളാണ് ബോൺസായ്. ഒറ്റവരിക്കഥകളിൽ നിന്നും ഒരായിരം അർത്ഥതലങ്ങൾ

കണ്ടെത്താവുന്ന കഥകളുടെ സമാഹാരം. നോവൽ ടെസ്റ്റ് ക്രിക്കറ്റായും നോവലെറ്റ് ഒരു വൺഡെ മാച്ചായും ചെറുകഥ ട്വന്റി ട്വന്റിയായും

താരതമ്യപ്പെടുത്തുമ്പോൾ ഈ സമാഹാരത്തിലെ കഥകൾ സൂപ്പർ ഓവറാണെന്ന് എഴുത്തുകാരൻ രേഖപ്പെടുത്തുന്നു. ഓരോ കഥയിലും

ജീവിതസത്യത്തിന്റെയും പ്രണയത്തിന്റെയും പ്രണയഭംഗത്തിന്റെയും മോഹത്തിന്റെയും അടയാളങ്ങൾ ഒളിഞ്ഞിരിക്കുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha