Mrunaliniyute Makal

Mrunaliniyute Makal

₹95.00 ₹105.00 -10%
Publisher: Green-Books
ISBN: 9788184232233
Page(s): 140
Availability: Out Of Stock

Book Description

സംശയത്തിന്റെ സർപ്പദംശനം  ആളുകളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ആശാപൂർണാദേവിയുടെ ഈ നോവൽ.മൃണാളിനിയുടെയും അവളുടെ ഏകപുത്രി പല്ലവിനിയുടെയും ജീവിതസംഘർഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്.ഓജസ്സും ലാളിത്യവുമുള്ള ഭാഷയിൽ ജീവിതത്തിന്റെ സങ്കീർണതകൾ അനായാസം വരച്ചുകാട്ടാനുള്ള  ആശാപൂർണാദേവിയുടെ കഴിവ് ഈ കൃതിയെ വ്യത്യസ്‌തമാക്കുന്നു.വായനക്കാർക്ക് ഈറനണിഞ്ഞ കണ്ണുകളോടെയല്ലാതെ  ഈ പുസ്തകം വായിച്ചു തീർക്കാനാകില്ല

വിവർത്തനം : രാധാകൃഷ്ണൻ  അയിരൂർ

Write a review

Note: HTML is not translated!
    Bad           Good
Captcha
-10%

101 Hraswanubhavangal

₹387.00    ₹430.00  
-10%

101 Kusruthikkanakkukal

₹95.00    ₹105.00  
-10%

36 Shades Of Red

₹203.00    ₹225.00  
-9%

4D

₹68.00    ₹75.00  
-10%

Aa Kannukal

₹113.00    ₹125.00  
-9%

Aa Maram Ee Maram Kadalas Maram

₹68.00    ₹75.00