Mruthyoopanishath

Mruthyoopanishath

₹92.00 ₹115.00 -20%
Category: Epic Novels
Original Language: Malayalam
Publisher: Green-Books
ISBN: 9788184234213
Page(s): 136
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

Book by Chandrasekhar Narayanan

കഠോപനിഷത്തില്‍ യമധര്‍മ്മര്‍ ബാലനായ നചികേതസ്സിനോട് പറയുന്നു ''ആത്മാനം രഥിനം വിദ്ധി...'' എന്നു തുടങ്ങുന്ന രഥകല്പനയിലൂടെ സഞ്ചരിച്ചപ്പോഴാണ് എനിക്ക് വര്‍ഷങ്ങള്‍ക്ക്മുമ്പ് വളപീടികയില്‍നിന്നും കിട്ടിയ ഗീതോപദേശകലണ്ടര്‍ ഓര്‍മ്മവന്നത്. ആ കലണ്ടറിലെ അന്നത്തെ ബഹുവര്‍ണ്ണചിത്രങ്ങള്‍ ഓരോന്നും എന്റെ മനസ്സില്‍ ഓടി മറഞ്ഞു. ആ കലണ്ടറില്‍ ഞാന്‍ അന്നുകണ്ട രഥംതന്നെയാണ് എന്റെ ശരീരമെന്നും, ആ ശരീരത്തിലെ   ശരീരിയായ ആത്മാവിന്റേത്  തന്നെയാണ് ഈ രഥമെന്നും, രഥമാകുന്ന ശരീരത്തില്‍ സാരഥിയായി വര്‍ക്കുന്നത് ബുദ്ധിയാണെന്നും, ബുദ്ധിയുടെ കൈയിലാണ്  മനസ്സെന്ന അര്‍ജ്ജുനനെ കടിഞ്ഞാണിട്ട് മുറുക്കിയിരിക്കുന്നതെന്നും,കടിഞ്ഞാണിലകപ്പെട്ട പഞ്ചേന്ദ്രിയങ്ങളാണ് (ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക്) അഞ്ച് വെള്ളക്കുതിരകളെന്നും, കുതിരകള്‍ക്ക് സഞ്ചിക്കാനുള്ള വഴിയാണ് ഇന്ദ്രിയ വിഷയങ്ങളായ ശബ്ദസ്പര്‍ശ്ശരൂപസഗ്ധാതികളെന്നും എനിക്ക് മനസ്സിലായി.


Write a review

Note: HTML is not translated!
    Bad           Good
Captcha
-20%

101 Kusruthikkanakkukal

₹96.00    ₹120.00  
-20%

Aa Maram Ee Maram Kadalas Maram

₹80.00    ₹100.00  
-20%

Aadimadhyanthangal

₹304.00    ₹380.00  
-20%

Aadukannan Gopi

₹164.00    ₹205.00  
-20%

Aanakombanu Jaladosham

₹72.00    ₹90.00  
-20%

Aandavante Leelaavilasangal

₹248.00    ₹310.00