Naladiyar

Naladiyar

₹234.00 ₹275.00 -15%
Category: Epic Novels
Publisher: Green-Books
ISBN: 9789380884998
Page(s): 364
Weight: 390.00 g
Availability: Out Of Stock

Book Description

Book By:Mundyadi Damodaran

ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളുടെ പുസ്തകം2500 വര്‍ഷത്തിലേറെ പഴക്കമുള്ള തമിഴ് സാഹിത്യചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് നാലടിയാര്‍. മനുഷ്യമനസ്സിന്റെ ഉള്‍ത്തുടിപ്പുകളെയും അവയുടെ ആവിഷ്‌കാരങ്ങളെയും അവ നല്‍കുന്ന സന്ദേശങ്ങളെയും ഇതുപോലെ വ്യക്തമാക്കുന്ന കൃതികള്‍ ലോകസാഹിത്യത്തില്‍ ഏറെയില്ല. ജൈനബുദ്ധ ദര്‍ശനങ്ങളാല്‍ സമ്പന്നമായ ഈ കൃതി ധര്‍മ്മത്തെയും അര്‍ത്ഥത്തെയും കാമത്തെയും ആത്മീയമായ ഒരു തലത്തിലൂടെയാണ് നോക്കിക്കാണുന്നത്. ധര്‍മ്മാര്‍ത്ഥകാമങ്ങളെ നേരാംവണ്ണം പുല്കി മോക്ഷമാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ ഉദ്‌ബോധിപ്പിക്കുകയാണ് സംഘകാലാനന്തരഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഈ കൃതി.

വിവ: മുണ്ട്യാടി ദാമോദരന്‍



Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aada

₹306.00    ₹360.00  
-15%

Aadimadhyanthangal

₹323.00    ₹380.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00