Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
15:33
+91 858-9095304
×
Chat with Us
Nanikkuttiyude nadu

Nanikkuttiyude nadu

₹77.00 ₹90.00 -14%
Author:
Category: Novels
Publisher: Green-Books
ISBN: 9798188582876
Page(s): 100
Weight: 400.00 g
Availability: Out Of Stock

Book Description

Author:U.A.Khader
ഖാദറിന്റെ പെണ്‍കഥാപാത്രങ്ങള്‍ക്ക് നാട്ടുതീയിന്റെ ജ്വാലയുണ്ട്. അങ്ങാടിയിലേക്ക് പുല്ലും ചുമടുമേന്തി വരുന്ന നാണി ക്കുട്ടിയേയും ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണിനേയും കഥയിലാവിഷ്‌കരിക്കുമ്പോള്‍ ഖാദറിന്റെ ഭാഷ ചൂടുപിടിച്ചു ണര്‍ത്തുന്ന താളരതിയായി മാറുന്നു. വടക്കേ മലബാറിലെ തെയ്യംതിറകളുടെയും വീരഗാഥകളുടെയും നടയിലും നടപ്പിലുമാണ് ഖാദര്‍ തന്റെ കഥാശില്‍പങ്ങള്‍ വാര്‍ത്തെടുത്തിരിക്കുന്നത്.

Write a review

Note: HTML is not translated!
    Bad           Good
Captcha