Nishabdanayirikkan Avakasamundu

Nishabdanayirikkan Avakasamundu

₹90.00 ₹120.00 -25%
Author:
Category: Essays / Studies
Publisher: Green-Books
ISBN: 9788184232110
Page(s): 136
Weight: 150.00 g
Availability: Out Of Stock

Book Description

Book By:V G thampy

കവിതയും സിനിമയും മൃതിയും രതിയും ഉള്ളടങ്ങുന്ന സമ്മിശ്രമായ ആശയധാരകളുടെ പ്രഖ്യാപനങ്ങളാണ്  ഈ കൃതി. വെളിപാടുകള്‍ പോലെ സുന്ദരമായ ഒരു ഭാഷയില്‍ അവ രചിക്കപ്പെട്ടിരിക്കുന്നു. നിശ്ശബ്ദത തേടുന്ന പ്രാര്‍ത്ഥനാഭരിതമായ കുമ്പസാരങ്ങളാണ് ഇവയുടെ മുഖമുദ്ര. ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുതിയ തലങ്ങള്‍ തേടുന്ന ഈ കൃതി ആഴങ്ങളിലേക്ക് ഊളിയിടുന്നു. ആത്മീയതയുടെ പുതിയ നിര്‍വചനങ്ങളും സാക്ഷ്യങ്ങളും മാത്രമല്ല സ്ത്രീയും ലൈംഗികതയും ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ ലാവണ്യശാസ്ത്രവും ഇവിടെ വിഷയമാകുന്നു. സര്‍ഗ്ഗാത്മകത സ്‌ത്രൈണമാണ് തുടങ്ങിയ ധീരമായ പ്രഖ്യാപനങ്ങളും ഈ കൃതിയില്‍ കേള്‍ക്കാം.



Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Hraswanubhavangal

₹323.00    ₹430.00  
-25%

101 Kusruthikkanakkukal

₹79.00    ₹105.00  
-25%

4D

₹56.00    ₹75.00  
-25%

Aa Kannukal

₹94.00    ₹125.00  
-25%

Aa Maram Ee Maram Kadalas Maram

₹64.00    ₹85.00  
-25%

Aadaminte Punarjanmam

₹75.00    ₹100.00