Nishantham - Vijay Tendulkar

Nishantham - Vijay Tendulkar

₹30.00 ₹60.00 -50%
Category: Novels, Indian Literature, Offers, Translations, Marathi
Original Language: Marathi
Publisher: Green-Books
Language: Malayalam
ISBN: 9798188582456
Page(s): 100
Binding: PB
Weight: 140.00 g
Availability: In Stock

Book Description

Book by Vijay Tendulkar

നിശാന്തം നിസ്സഹായന്റെ നിലവിളിയും വേദനയുമാകുന്നു. നിശാന്തം പ്രതിഷേധത്തിന്റെ കാര്‍മേഘങ്ങളും സാമൂഹ്യവിപ്ലവങ്ങളുടെ നേര്‍വഴിയും എങ്ങനെ രൂപംകൊള്ളുന്നു വെന്നതിന് ഒരു ഭാരതീയ സാക്ഷ്യമാകുന്നു. എന്നാല്‍ ഇതൊരു പൊയ്‌പ്പോയ കാലഘട്ടത്തിന്റെ സാമൂഹ്യ രേഖ മാത്രമാണെന്ന് നമുക്ക് സമാശ്വസിക്കേണ്ടതുണ്ടോ? ശ്യാം ബെനഗലിന്റെ പ്രശസ്തമായ നിശാന്തിന്റെ തിരക്കഥയെ ആസ്പദമാക്കിയുള്ള നോവല്‍.


Write a review

Note: HTML is not translated!
    Bad           Good
Captcha