Aaniyute Kottinu Josephinte Perunkaliyattam

Aaniyute Kottinu Josephinte Perunkaliyattam

₹68.00 ₹75.00 -9%
Author:
Publisher: Gmotivation
ISBN: 9789387331822
Page(s): 68
Availability: Out Of Stock

Book Description

Aaniyute Kottinu Josephinte Perunkaliyattam written by Azeez Mika  ,

  പ്രണയം ചിലപ്പോൾ അങ്ങനെയാണ്. ജീവിതത്തെയാകെ കീഴ്‌മേൽമറിച്ചിടും. എന്നിട്ടോ അതിനു മീതെ ചില പരിഹാസച്ചീളുകൾ ചേർത്തുവെക്കും. അതിന്റെ മുഖത്തുനോക്കി ചിരിക്കണോ കരയണോ എന്ന് സന്ദേഹിക്കും. ആനിയുടേയും ജോസഫിന്റെയും ഫാത്തിമയുടെയും ജീവിതകഥകൾ പ്രതിനിധാനം ചെയ്യുന്നത് വർത്തമാനകാലത്തിന്റെ സാക്ഷ്യ പത്രങ്ങൾ തന്നെയാണ്. പുതിയ ആഖ്യാന തന്ത്രംകൊണ്ടു മെനഞ്ഞെടുത്ത രചനകൾ.

Write a review

Note: HTML is not translated!
    Bad           Good
Captcha