Nakshathrappadam

Nakshathrappadam

₹312.00 ₹390.00 -20%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486403
Page(s): 276
Binding: Paper Back
Weight: 300.00 g
Availability: In Stock

Book Description

നക്ഷത്രപ്പാടം

ജിജി കെ. ഫിലിപ്പ്‌

ആത്മബന്ധങ്ങളുടെ നൂലിഴയിൽ കോർത്തെടുത്ത കഥാപാത്രങ്ങളിലൂടെയാണ് നക്ഷത്രപ്പാടത്തിന്റെ കഥാഗതി. കൃഷിയും കന്നുകാലിവളർത്തലും കപ്പ വാട്ടലുമൊക്കെ ജീവനോപാധിയാക്കി മാറ്റിയ ഒരു കൂട്ടം മനുഷ്യരുടെ സംഘർഷങ്ങളും ഇണക്കങ്ങളും പരാതികളും പരിഭവങ്ങളും. അച്ചമ്മ മാത്രമായിരുന്നു കുട്ടന്റെ ലോകത്തെ വർണ്ണാഭമാക്കിയിരുന്നത്. അവരുടെ കണ്ണുകളിലൂടെ സർവ്വം കാണുകയും കേൾക്കുകയും ചെയ്ത കുട്ടനിൽ അച്ചമ്മയുടെ കാലശേഷം വന്നുചേർന്ന വിഭ്രമാത്മകമായ അവസ്ഥ വായനക്കാരനിൽ നൊമ്പരമുളവാക്കും. ജീവിതസ്പർശമുള്ള മണ്ണിലൂടെ സഞ്ചരിക്കുന്ന നോവൽ.


Write a review

Note: HTML is not translated!
    Bad           Good
Captcha