Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:58
+91 858-9095304
×
Chat with Us

Novels

Novels
Grid View:
-15%

Arabi Malayali

₹111.00 ₹130.00

അറബിമലയാളിറഷീദ് പാറയ്ക്കൽമലയാളക്കരയെ സ്‌നേഹിച്ച സൈദ് എന്ന അറബിയുടെ കഥയാണിത്. ഭാഷയ്ക്കപ്പുറവും ദേശങ്ങൾക്കപ്പുറവും വളരുന്ന പ്രണയത്തിന്റെ കഥ. ജോലി തേടി അറബ് നാട്ടിലെത്തിയ ഒരു മലയാളിപെൺകുട്ടിയുടെ ഇച്ഛാശക്തിക്കും സത്യസന്ധതയ്ക്കും ദൃഢനിശ്ചയത്തിനും മുന്നിൽ പ്രണയത്തിന്റെ ശക്തിയിൽ കീഴടങ്ങേണ്ടി വന്ന അറബിയുടെ മലയാളമുഖം. നമ്മൾ കേട്ടുപരിചയിച്ച ഗദ്ദാമമാരുടെ കദനക..

Out Of Stock
-15%

Akshayamidhila

₹213.00 ₹250.00

അക്ഷയമിഥിലഗിരിജാസേതുനാഥ്‌ഇതിഹാസത്തിന് അതിന്റേതായ മഹിമ ഉണ്ട്. ആ മഹിമ ഒരിടത്തും ചോർന്നുപോകാത്ത രീതിയിലാണ് ഗിരിജാസേതുനാഥ് തന്റെ തൂലികാ ശൈലിക്ക് രൂപം നല്കിയിരിക്കുന്നത്.എം.കെ. സാനു മനശ്ശക്തിയുടെ ഉദാത്തനിമിഷങ്ങൾ നേർക്കാഴ്ചകളിലൂടെ യുക്തി ഭദ്രമായിതന്നെ ആദ്യാവസാനം അവതരിപ്പിക്കുന്നുണ്ട്. പ്രഥമരാത്രിയിലെ ദുരനുഭവം, ശൂർപ്പണഖയുടെ കാമാന്ധമായ പ്രണയാഭ്യർഥന, രാവണന്..

-15%

Pora Pora

₹468.00 ₹550.00

പോരാ പോരാഹകൻ ഗുണ്ടായ്‌ഒമ്പതാം വയസ്സിൽ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവൽ. അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധാനന്തര ദുരിതങ്ങളിൽപെട്ടുഴറുന്ന മനുഷ്യരെ ടർക്കിയിലൂടെ ഗ്രീസിലേക്കും നടക്കാൻ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാ..

-15%

Narasi

₹128.00 ₹150.00

Book By Mephin Mathew  ഒരു മലയോര ഗ്രാമത്തില്‍ തഴച്ചുവളരുന്നതും തകര്‍ന്നടിയുന്നതുമായ കര്‍ഷക കുടുംബങ്ങളിലെ ജീവിതങ്ങള്‍ നരസിപ്പുഴയുടെ ഒഴുക്കിലൂടെ സംഘര്‍ഷങ്ങളില്ലാതെ ഒഴുകുന്നു. മറിയച്ചേടത്തിയുടെ ജീവിതത്തിലൂന്നി നീങ്ങുന്ന കഥ. ഗ്രാമീണരായ മാത്തച്ചന്‍ മാപ്പിള, ഒളിഞ്ഞുനോട്ടക്കാരനായ ഷിബു, ആണുങ്ങളെ മയക്കുന്ന പാറു, വാഴയ്ക്കലച്ചന്‍ തുടങ്ങിയ ഒട്ടനവധി കഥാപാത..

-15%

Hidimbi ഹിഡിംബി

₹289.00 ₹340.00

ഹിഡിംബി     by   എം.എന്‍. വിനയകുമാര്‍കാടിന്‍റെ മക്കളുടെ കഥയാണ് ഹിഡിംബി. കുറത്തിയായി, കോന്തിയായി പ്രത്യക്ഷപ്പെടുന്ന ഹിഡിംബിയുടെ കഥ. ജീവനോടെ വിരലറുത്തെടുത്ത നായാടി ഏകലവ്യന്‍റെ കഥ. ഉറുമ്പു മുതല്‍ ആന വരെയുള്ള മൃഗങ്ങളെ കൂടപ്പിറപ്പുകളായി കണക്കാക്കുന്ന ഹിഡിംബി. ഹിഡിംബിയുടെ പ്രണയവും വിവാഹവും കുന്തിയുടെ ഗര്‍വ്വും സമ്മേളിക്കുന്ന ഈ നോ..

-15%

Neelapparunth

₹204.00 ₹240.00

Book By Haritha R തീവ്രപ്രണയത്തിന്‍റെ അനുഭൂതികള്‍, നഷ്ടസ്വപ്നങ്ങളുടെ വിഹ്വലതകള്‍, മുറിവേറ്റ മനസ്സുകളുടെ പ്രതികാരാവതാരങ്ങള്‍. യുവത്വത്തിന്‍റെ നവീനമായ കാഴ്ചപ്പാടിലൂടെ വളരെ തീക്ഷ്ണമായ, അത്യന്തം ദുരൂഹമായ വായനാനുഭവമാണ് ഈ കൃതിയിലൂടെ ഹരിത പകര്‍ന്നുതരുന്നത്. ഹരിതയുടെ വാക്കുകളുടെ ഘടനയും ആശയങ്ങളും തമ്മിലുള്ള സംയോജനം വായനയ്ക്ക് പുതിയ മാനം നല്‍കുന്നു. ശ്രുതിയു..

-15%

Niyogasmrithi

₹251.00 ₹295.00

Book By Mallika Venukumarതിരുവിതാംകൂറിന്‍റെ പശ്ചാത്തലത്തില്‍ നിഷ്കളങ്കയും സമര്‍ത്ഥയുമായ സേതുലക്ഷ്മി എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വീക്ഷണകോണിലൂടെ ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കുന്ന നോവലാണ് നിയോഗസ്മൃതി. തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ കാണാക്കയങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ നോവല്‍ ആത്മാംശം തുളുമ്പുന്ന രചനാശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്ന..

-15%

Unmadiniyaya Paathiravu

₹162.00 ₹190.00

ഉന്മാദിനിയായ പാതിരാവ്ജയശ്രീകുമാർപ്രണയത്തിന്റെ ഉന്മാദം നിലാവായിപ്പെയ്യുന്ന പാതിരാവുകളുടെ രഹസ്യംപറയുന്ന നോവൽ. നോവുകളും കാമനകളും ഉരുകിച്ചേർന്ന ഇതിലെഅരുന്ധതി കേവലമൊരു കഥാപാത്രമല്ല, നാല്പതു കഴിഞ്ഞ മലയാളിപ്പെണ്മയുടെ ചരിത്രവായനയും രചനയും കൂടിയാണ്. അനിശ്ചിതമായ ഒരു ഭാവിയിൽ ഒന്നിച്ചുചേർന്നേക്കാവുന്ന സമാന്തരരേഖകൾ പോലെ നീളുന്ന രണ്ട് ജീവിതയാത്രകളാണ് ഉന്മാദിനിയാ..

Out Of Stock
-15%

Thanthrik Vajra Swapnachurulukal

₹187.00 ₹220.00

Book by Thamby Pavakkulamതികച്ചും ഉദ്വേഗജനകമായ നോവലാണ് ശ്രീ തമ്പി പാവക്കുളത്തിന്‍റെ 'താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍'. ഭൂട്ടാന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ബുദ്ധിസത്തിലെ നിഗൂഢമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ നോവലിന് ആവേശഭരിതമായ ഒരു ത്രില്ലറ..

-15%

Vayanattukulavan

₹221.00 ₹260.00

വയനാട്ടു കുലവൻഇരിഞ്ചയം രവിപുതുതലമുറയ്ക്ക് തീർത്തും അപരിചിതമായ ഒരു കാലഘട്ടത്തിൽ അടിമകളെപ്പോലെ ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. പെരുവണ്ണാൻ കണ്ണൻ പരമ്പരാഗതമായി തെയ്യം കെട്ടുന്നതിനാലും അത്യദ്ധ്വാനത്തിലൂടെയും വണ്ണാത്തി മാണിക്യത്തോടൊപ്പം അല്ലലില്ലാതെ ജീവിക്കുന്നു. അതിനിടയിൽ മേലാളന്മാരുടെ ക്രൂരതയാൽ ജീവിതം കീഴ്‌മേൽ മറിയുന്നു. അടിമക്കച്ചവടക്കാരുടെ പിടി..

Showing 181 to 190 of 606 (61 Pages)