Novels

Novels
Grid View:
Out Of Stock
-15%
Quickview

Oormila

₹111.00 ₹130.00

Book By: Vijayan Chaloduസ്വന്തം ജീവിതത്തെ ആത്മബലിയാക്കിത്തീര്‍ത്ത ഒരുവളുടെ സഹനപര്‍വങ്ങളാണ് ഈ നോവല്‍. ഭര്‍ത്തൃസാന്നിദ്ധ്യം പോലും നിര്‍ദ്ദയം നിഷേധിക്കപ്പെടുന്ന ഒരു വ്യവസ്ഥിതിയോട് കലഹിക്കുന്ന ലക്ഷ്മണപത്‌നിയായ ഊര്‍മ്മിളയുടെ പുനര്‍വായനയാണിത്...

-15%
Quickview

Chilanthivala

₹157.00 ₹185.00

Book By : Yashpalയുവത്വത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളും അതിന്റെ സങ്കീര്‍ണ്ണതകളുമാണ് 'ചിലന്തിവല.' പരസ്പരാകര്‍ഷണത്തിന്റെ വലയില്‍പ്പെട്ടു നട്ടംതിരിയുന്ന യുവതീയുവാക്കളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍. ചിത്രകാരിയായ മോത്തി, വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പക്ഷേ, ഇത്തരം ഔപചാരികതകളൊന്നും സ്വാഭാവികമായ ആകര്‍ഷണത്തിന്റെ വലയില്‍ നിന്നൂരിപ്പോരാന്‍ അവള്‍ക്കു തട..

-15%
Quickview

Penpookalam

₹140.00 ₹165.00

Book By:AjayaghoshAjayaghosh പെണ്‍‌ മനസ്സിന്റെ താഴ്വാരങ്ങള്‍ പെണ്ണായിപിറന്നതുകൊണ്ടുമാത്രം അന്യമായിത്തീരുന്ന, ബഹിഷ്കൃതമാകുന്ന ജീവിതത്തെ കുറിവച്ചാണ് �പെൺപൂക്കാലം� പറയുന്നത് . അവളുടെ ഇഷ്ടാനിഷ്ടങ്ങൾ,വികാരങ്ങൾ,വീക്ഷണങ്ങൾ എല്ലാം പുരുഷകേന്ദ്രീകൃതമായൊരു ലോകം പിടിച്ചുവങ്ങുന്നു, എന്നാൽ ഉന്മാദത്തോളം നീണ്ടുപോകുന്ന സ്വപ്നങ്ങളിലൂടെ അവൾ തന്റെ ജീവിത സങ്കൽപ്പങ്ങളെ ..

-15%
Quickview

Anthasulla Nunakal

₹162.00 ₹190.00

ഒരു സ്ത്രീ എന്തൊക്കെ പഠിച്ചാലും അവൾക്ക് എന്തൊക്കെ സിദ്ധികളുണ്ടായാലും ഇതൊന്നുമില്ലാത്തൊരു പുരുഷനേക്കാൾ എത്രയോ താഴെക്കിടയിലാണ് തന്റെ സ്ഥാനമെന്ന് ഝുമൂർ തിരിച്ചറിയുന്നു. സ്വന്തം പാതിവ്രത്യത്തെ ചോദ്യം ചെയ്യുകയും തന്നെ ബുർഖയിലും വീടുകളുടെ ചുമരുകൾക്കിടയിലും തളച്ചിടുകയും ചെയ്യുന്ന യാഥാസ്ഥിതികത്വത്തിനെതിരെ അതിതീവ്രമായ ഒരു പ്രതികാരമാണ് ഝുമൂർ നിർവഹിക്കുന്നത്...

Out Of Stock
-15%
Quickview

Mukundante Thaliyolakal

₹136.00 ₹160.00

പാരിസ്ഥിതികതയുടെയും നഗരാധിവേശങ്ങളുടെയും പ്രശ്‌നങ്ങളാല്‍ അതിസങ്കീര്‍ണ്ണമായ ഈ കാലഘട്ടത്തില്‍ അതിജീവനത്തിനായി പാടുപെടുന്ന ഒരു പറ്റം വനവാസികളുടെ കഥ ഹൃദയാവര്‍ജ്ജകമായ ശൈലിയില്‍ മഹാശ്വേതദേവി ആവിഷ്‌ക്കരിക്കുന്നു.കലര്‍പ്പില്ലാത്തതും വിട്ടുവീഴ്ചള്‍ക്കൊരുക്കമില്ലാത്തതുമായ ഗോത്രസംസ്‌കൃതിയെ കാത്തുപോരുന്ന ശബരജീവിത ത്തിന്റെ ആഴങ്ങളിലേക്ക് അവര്‍ ആണ്ടിറങ്ങുന്നു...

-15%
Quickview

Pather Panchali പഥേർ പാഞ്ചാലി

₹298.00 ₹350.00

 പഥേർ പാഞ്ചാലി  by  Bibhutibhushan Bandopadhyayഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സാഹിത്യത്തിൽ, ഗദ്യത്തിലായാലും പദ്യത്തിലായാലും, പഥേർ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷൺ ഈ നോവലിൽ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവർണ്ണന. ഗ്രാമപശ്ചാത്തലവും ..

Out Of Stock
-46%
Quickview

Meghavritha Nakshathram

₹35.00 ₹65.00

By Sakthi Padharaja Guruഅരുവിയുടെ കുളിരും കളകളാരവവും എങ്ങോ നഷ്ടപ്പെട്ടു പോയിരുന്നു. കാറ്റടിക്കവേ ദേവതാരു വൃക്ഷങ്ങളില്‍ നിന്ന് ഇലകള്‍ പൊഴിയുന്നുണ്ടായിരുന്നു. തികച്ചും ഒരു കല്‍പ്രതിമ കണക്കെ നിന്നുപോയി ശങ്കര്‍. എല്ലാമെല്ലാം അവസാനിച്ചു. ഒരു മനുഷ്യജീവിതത്തിലെ മോഹങ്ങള്‍, മോഹഭംഗങ്ങള്‍, അസ്തിത്വത്തിനു വേണ്ടിയുള്ള സമരങ്ങള്‍, സംഘര്‍ഷങ്ങള്‍... ഋത്വിക് ഘട്ടക്ക..

Showing 561 to 567 of 567 (57 Pages)