Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
05:36
+91 858-9095304
×
Chat with Us
Jeevithayathrayil Enikkoppam

Jeevithayathrayil Enikkoppam

₹53.00 ₹70.00 -24%
Author:
Category: Memoirs
Publisher: Green-Books
ISBN: 9798184230009
Page(s): 128
Weight: 210.00 g
Availability: Out Of Stock

Book Description

Author:ONV

വഴികാട്ടിയവരെയും തനിക്കൊപ്പം നടന്നവരെയും നന്ദിയോടെ സ്മരിക്കുന്ന ഓര്‍മ്മയുടെ പുസ്തകമാണിത്. മലയാള കവിതയില്‍ തന്റെ പാദമുദ്രകള്‍ പതിപ്പിച്ച ഒരു കവിവര്യന്റെ ഓര്‍മ്മകളില്‍ അവര്‍ ധ്രുവനക്ഷത്രങ്ങളാകുന്നു. നാലുവരി കവിതകള്‍ പേറാതെ ഇതിലെ മിക്ക കുറിപ്പുകളും അവസാനിക്കുന്നില്ല. വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും വിഷാദത്തിന്റെയും സര്‍വ്വോപരി മനുഷ്യനന്മയുടെയും ഗന്ധമാര്‍ന്നവയാണവ.


Write a review

Note: HTML is not translated!
    Bad           Good
Captcha