O V VIJAYAN: Vayana, Punarvayana

O V VIJAYAN: Vayana, Punarvayana

₹438.00 ₹515.00 -15%
Category: Essays / Studies
Publisher: Green-Books
ISBN: 9789386120533
Page(s): 408
Weight: 420.00 g
Availability: Out Of Stock

Book Description

Editor: Vijayan Kodencheri  ,

പദാര്‍ത്ഥത്തില്‍ നിന്നാണ് പ്രപഞ്ചത്തിന്‍റെ ഉല്പത്തിയെന്ന വിശ്വാസത്തോടെ വീട് വിട്ടിറങ്ങിയ വിജയന്‍ മനുഷ്യമനസ്സിലാണ് പ്രപഞ്ചത്തിന്‍റെ ഉല്പത്തിയെന്ന വിശ്വാസത്തോടെ തന്‍റെ ഗര്‍ഭഗൃഹത്തിലേക്ക് തന്നെ മടങ്ങിയെത്തി. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്ന വിജയന്‍ കമ്മ്യൂണിസത്തെ കുറിച്ച് പറഞ്ഞത്, കമ്മ്യൂണിസം ഒരു വരട്ടുവാദമല്ലെന്നും എന്നാല്‍ മനുഷ്യചിന്തയെ അതതുകാലത്തിന്‍റെ പരിപ്രേഷ്യങ്ങള്‍ക്കകത്തുവെച്ച് നവീകരിച്ചുകൊണ്ടല്ലാതെ കമ്മ്യൂണിസം ഒരു ആശയമെന്ന നിലയില്‍ നിലനില്ക്കുകയില്ലെന്നുമാണ്. "ഒ.വി.വിജയന്‍, വായന, പുനര്‍വായന" എന്ന ഈ പഠനകൃതി വിജയന്‍റെ എഴുത്തുലോകത്തേക്ക് വെളിച്ചം പകരുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00