Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
05:02
+91 858-9095304
×
Chat with Us
Oktober

Oktober

₹136.00 ₹160.00 -15%
Author:
Category: Poems, Books On Women, Woman Writers
Original Language: Malayalam
Publisher: Green Books
ISBN: 9788119486090
Page(s): 114
Binding: paper back
Weight: 150.00 g
Availability: In Stock

Book Description

ഒക്‌ടോബർ‌

സിന്ധു നായർ

ഉള്ളു നൊന്തു പാടുന്ന ഒരു സിത്താറിന്റെ പ്രൗഢസ്വരത്തെ അനുസ്മരിപ്പിക്കുന്നു ഈ കവിതകൾ. അതിഭാവുകത്വത്തിലേക്കു വീഴാതെ ഓരോ പ്രമേയത്തെയും തീക്ഷ്ണതയോടെ, എന്നാൽ മിതത്വത്തോടെ, ചമൽക്കാരത്തോടെ, എന്നാൽ നല്ല കവിതയ്ക്കു വേണ്ടïഒതുക്കത്തോടെ വാർത്തെടുക്കുന്നതിൽ സിന്ധു നായർ വിജയകിരീടം ചൂടി നിൽക്കുന്നു.

കെ. ജയകുമാർ IAS

ജീവിതത്തിന്റെ അടിയൊഴുക്കിൽ പെട്ടു മറുകര കാണാതെ നീന്തി തളരുമ്പോഴും തന്നുള്ളിലെ ഗീതകം മൂളാൻ മറക്കാത്ത കിളിയുടെ പാട്ടുകളാകുന്നു ഈ കവിതകൾ!

ജി. വേണുഗോപാൽ

Write a review

Note: HTML is not translated!
    Bad           Good
Captcha