Onanilavu

Onanilavu

₹104.00 ₹115.00 -10%
Author:
Publisher: Gmotivation
ISBN: 9789390429431
Page(s): 88
Availability: Out Of Stock
eBook Link:

Book Description

Book by RUGMANI K.L

പെണ്‍മനസ്സിന്‍റെ വിഹ്വലതകളും ആധികളും ഒറ്റപ്പെടലുകളും നിറഞ്ഞ രചന. ലളിതാഖ്യാനത്താല്‍ സുന്ദരം. നന്മയുള്ള കഥകള്‍ "പ്രത്യക്ഷാമുന്‍നിരപ്രാധാന്യമര്‍ഹിക്കാത്ത സാധാരണ മനുഷ്യജീവിതങ്ങളും അവയെ മുന്നോട്ടു നയിക്കുന്ന പ്രചോദനങ്ങളുമാണ് രുഗ്മണിയുടെ കഥകളുടെ പ്രാണന്‍. നല്ല മനസ്സുകളാണ് ഈ കഥകളിലെ എല്ലാ കഥാപാത്രങ്ങളും. ഇവരെ സ്വന്തം കുറ്റങ്ങളും കുറവുകളുമായി മുഖാമുഖം ഇരുത്തുമ്പോള്‍ ഇനിയും നന്നാവാനുള്ള ഒരു വെമ്പല്‍ ഈ കഥാപാത്രങ്ങളില്‍ എല്ലാം ദൃശ്യമാണ്. അതുതന്നെയാണ് ഈ സമാഹാരത്തിന്‍റെ നന്മയും."

Write a review

Note: HTML is not translated!
    Bad           Good
Captcha