Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
22:35
+91 858-9095304
×
Chat with Us
Oru Kavanamoham  ഒരു കവനമോഹം

Oru Kavanamoham ഒരു കവനമോഹം

₹85.00 ₹100.00 -15%
Author:
Category: Poems, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169959254
Page(s): 68
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

ഒരു കവനമോഹം

പി.കെ.എസ്.

(ഡോ. പി.കെ. സുകുമാരന്‍ നായര്‍)

 വർത്തമാനകാലത്തിഅനുഭവിക്കുന്ന അസ്വസ്ഥതകളുടെയും അസ്വാരസ്യങ്ങളുടെയും ആവിഷ്കാരങ്ങളാണ് കവനമോഹത്തിനിന്ന് ഉതിരുന്ന കവിതകൾ. അരികുവക്കരിക്കപ്പെട്ടവരുടെ സ്ഥലരാശികക്കിടയിനിന്നും നേരിട്ടനുഭവിക്കുന്ന ചില കാഴ്ചകകവിതകളായി രൂപംകൊള്ളുകയാണിവിടെ. മലമക്ക, പാവം കുറത്തി, വയനാട്, പണിച്ചിയുടെ ആഭരണങ്ങൾ, കാട്ടിലെ കല്‌പവൃക്ഷം, എൻഡോസഫാ, ചെങ്കള്ളൂരപ്പൻ തുടങ്ങിയ കവിതകഗോത്ര ഗ്ഗസംസ്കാരത്തി്റെ ബാക്കിപത്രങ്ങളാകുമ്പോ, ചുവപ്പുനാടയ്ക്കേറും നീളം, സമൂഹം, ആകാശവാണി, പെരുമഴ, വാടാമലരുകൾ, തുടർച്ച തുടങ്ങിയവ അസ്തിത്വത്തിന്റെ ആകുലതകളിിന്നുയിർക്കൊണ്ട രചനകളാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha