Oru Yathrayude Thudakkam

Oru Yathrayude Thudakkam

₹230.00 ₹255.00 -10%
Publisher: GREEN BOOKS
ISBN: 9789390429400
Page(s): 200
Availability: Out Of Stock

Book Description

പ്രണയത്തിന്‍റെ പ്രഭ ചൊരിഞ്ഞ് വെണ്ണിലാവായി പൂര്‍ണചന്ദ്രന്‍ ഉദിച്ചെത്തിയാല്‍ കാമുകനെ മുഴുവനും ആവാഹിച്ച് ആമ്പലും തൂവെള്ളയാവും. പൂര്‍ണചന്ദ്രനെ പ്രേമിച്ച ആമ്പലിനെപ്പോലെ മാളുവിന്‍റെയും ആദിയുടെയും പ്രണയം. കുസൃതികൊണ്ടും സ്നേഹംകൊണ്ടും ആദി എന്ന താന്തോന്നിയെ വരുതിയിലാക്കാന്‍ ശ്രമിച്ച മീരയുടെയും കഥ. ഒരു പ്രണയസഞ്ചാരത്തിന്‍റെ അപൂര്‍വ്വചാരുതയുള്ള നോവല്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha