Ottamulachi

Ottamulachi

₹124.00 ₹155.00 -20%
Publisher: GREEN BOOKS
ISBN: 9789391072520
Page(s): 122
Availability: Out Of Stock

Book Description

പെരുമണ്ണ്-വാവനൂര്‍


കേച്ചേരി എന്ന ഒരു ഗ്രാമവും അതില്‍ നിറയുന്ന കഥകളും കൊണ്ട് ആര്‍ദ്രമായ കഥാസമാഹാരം. ഗൃഹാതുരമായ ഒരു കാലത്തിന്‍റെ ഓര്‍മ്മകളും വര്‍ത്തമാനകാലത്തിന്‍റെ ഭീതികളും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും കൊണ്ട് മെനഞ്ഞ കഥകളില്‍ ഈര്‍പ്പം കിനിഞ്ഞിറങ്ങുന്നുണ്ട്. തടവുപുള്ളികള്‍, ഹിള്റാ നബിയും അയിലക്കളവും, ഉണ്ണൂലിത്തള്ള, പിരാന്തന്‍ ഔറു, പട്ടാളം, മറ്റൊരു മണ്ണാങ്കട്ടയും അവളുടെ സ്വന്തം കരിയിലയും തുടങ്ങിയ ഗ്രാമീണത നിറഞ്ഞ കഥകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha
-10%

101 Hraswanubhavangal

₹387.00    ₹430.00  
-10%

101 Kusruthikkanakkukal

₹95.00    ₹105.00  
-20%

36 Shades Of Red

₹180.00    ₹225.00  
-9%

4D

₹68.00    ₹75.00  
-10%

Aa Kannukal

₹113.00    ₹125.00  
-9%

Aa Maram Ee Maram Kadalas Maram

₹68.00    ₹75.00