Ottavaakku

Ottavaakku

₹128.00 ₹150.00 -15%
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197259463
Page(s): 108
Binding: Paper Back
Weight: 120.00 g
Availability: In Stock

Book Description

ഒറ്റവാക്ക്

സായ് പൂത്തോട്ട

എഴുത്തിന്റെ മേഖലയിൽ പുതിയ ആളല്ല സായ്. രണ്ടു പതിറ്റാണ്ടു മുമ്പുതന്നെ തന്റെ പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്, നവഗീതം. പൊതുവെ ഫിലോസഫിക്കൽ ആയ ആ പുസ്തകം വായിച്ചപ്പോൾതന്നെ ക്രിയേറ്റിവിറ്റിയുടെ മിന്നലാട്ടം ശ്രദ്ധിച്ചിരുന്നു. ഒരു സംശയം മാത്രം അന്നു തോന്നിയിരുന്നു, ഒടുവിലെഴുതേണ്ട പുസ്തകമാണോ ആദ്യം എഴുതിയത് എന്ന്. ഇപ്പോൾ സായ് തന്റെ പ്രതിഭ തെളിഞ്ഞുനിൽക്കേണ്ട ശരിയായ ഇടത്തേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഈ സമാഹാരത്തിലെ ഓരോ കഥയും അത് വെളിപ്പെടുത്തുന്നതാവും എന്ന് കഥാകാരനിലൂടെ ഞാൻ സാക്ഷ്യപ്പെടുത്തുന്നു.

-ബാബു പോൾ മാവേലി


Write a review

Note: HTML is not translated!
    Bad           Good
Captcha