Ozhukum Puzhapole
₹323.00
₹380.00
-15%
Author: Bibin B
Category: Novels, Gmotivation
Original Language: Malayalam
Publisher: Gmotivation
ISBN: 9789393596178
Page(s): 272
Binding: Paper Back
Weight: 300.00 g
Availability: In Stock
Get Amazon eBook
Share This
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Leela Sarkar
- M K N Potty
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Prabha R Chatterji
- Sports
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
ബിബിന്‍ ബി
പ്രണയജീവിതത്തിന്‍റെ ചാപല്യങ്ങളും കുസൃതികളും പിന്നെയുണ്ടാകുന്ന സങ്കടാവസ്ഥകളും അനുഭവിപ്പിക്കുന്ന നോവല്‍. പ്രണയം ഏതെല്ലാം കൈവഴികളിലൂടെ ഒഴുകാം എന്ന് ഈ രചന ഓര്‍മ്മിപ്പിക്കുന്നുണ്ട്. പ്രണയികള്‍ ഒരുമിക്കേണ്ടവര്‍തന്നെയാണ്, അതില്‍ പ്രണയം ഉണ്ടെങ്കില്‍ എന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും ആശങ്കകളും മാസ്മരികഭാവങ്ങളും പകരുന്ന നോവല്‍.
"ഭംഗിയുള്ള ഭാഷയില്‍ ഒഴുക്കോടെ വായിച്ചുപോകാവുന്ന തരത്തിലാണ് നോവലിന്‍റെ ഘടനയും ആഖ്യാനവും. പ്രധാന തന്തു പ്രണയമാണെങ്കിലും അത് പറഞ്ഞു വയ്ക്കാനായി തിരഞ്ഞെടുത്ത പാത്രസൃഷ്ടിയിലാണ് നോവലിസ്റ്റിന്‍റെ മിടുക്ക്."
മായാ കിരണ്‍