Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
19:07
+91 858-9095304
×
Chat with Us
Maranaparyantham

Maranaparyantham

₹30.00 ₹60.00 -50%
Author:
Category: Stories, Offers
Publisher: Green-Books
ISBN: 9798188582418
Page(s): 108
Weight: 125.00 g
Availability: Out Of Stock

Book Description

Author:P.Mohanan
പ്രാക്തനകാലത്തിന്റെ ഒരു കാറ്റ് വെറുതെ വീശുന്നു. ചിതയാളുന്നതുപോലെ ഒരു വേപ്പു മരം തുള്ളിവരുന്നു. നിഴലും നിലാവും പോലെ ദേശവും മിത്തുകളും വീണ്ടുവിചാരങ്ങളും തിരിച്ചറിവുകളായി മാറുന്നു. അനിതസാധാരണമാണീ കഥയുടെ മുഴക്കങ്ങള്‍. കഥയുടെ ഉള്‍ക്കരുത്തുമായി പി.മോഹനന്‍ കഥകള്‍ ഭാവനാത്മകമായ ഒരു പ്രപഞ്ചം വിടര്‍ത്തുന്നു. തുടര്‍വായനകളില്‍ അത് ദീപ്തമാകുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha