Padayotta Kousalangal

Padayotta Kousalangal

₹145.00 ₹170.00 -15%
Author:
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486182
Page(s): 124
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

പടയോട്ട കൗശലങ്ങൾ

വി.പി. ജോസഫ്‌

അതിശയിപ്പിക്കുന്ന ദൃശ്യപരതയോടെ മനുഷ്യബന്ധങ്ങളുടെ കഥ പറയുകയാണ് പടയോട്ട കൗശലങ്ങൾ. വിവാഹബന്ധവും വേർപിരിയലും പ്രണയവും അവിടെ വഴിപിരിയാതുണ്ട്. പോയകാലത്തെ പ്രണയവും വർത്തമാനകാലത്തെ ദാമ്പത്യവും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളുണ്ട്. പ്രണയജീവിതം വീണ്ടും തളിർക്കുമ്പോൾ, ഉരുത്തിരിയുമ്പോൾ ഉണ്ടാകുന്ന സംഭവപരമ്പരകളാണ് നോവലിന്റെ പ്രമേയം. യുദ്ധക്കപ്പലിലെ പടയോട്ട കൗശലങ്ങളെപ്പോലെ ഊളിയിടുന്ന കുടുംബബന്ധങ്ങളിലെ സംത്രാസങ്ങൾ.


Write a review

Note: HTML is not translated!
    Bad           Good
Captcha