Payittodikkokkan

Payittodikkokkan

₹128.00 ₹150.00 -15%
Category: Stories, Imprints
Original Language: Malayalam
Publisher: Green Books
ISBN: 9788119486755
Page(s): 108
Binding: Paper Back
Weight: 120.00 g
Availability: Out Of Stock

Book Description

പയിറ്റൊടിക്കൊക്കൻ

ശാലിനി മുരളി

വീട്ടമ്മ എന്ന കള്ളിയിൽനിന്ന് കുതറിത്തെറിക്കുന്ന എഴുത്തിന്റെ കരുത്ത് ഈ കഥാകാരിയുടെ രചനകളെ വ്യത്യസ്തമാക്കുന്നു. സമരസപ്പെടാത്ത ചിന്തയുടെ പെൺകനലുകൾ ഇതിൽ ചിതറിക്കിടക്കുന്നു. വായിച്ചു തീർന്നാലും ഈ കഥാസമാഹാരത്തിലെ കഥകൾ നമ്മെ വേട്ടയാടും. നഷ്ടപ്പെട്ടുപോയ ഗ്രാമീണജീവിതത്തിന്റെ പാലക്കാടൻ തെളിച്ചം ഈ കഥകളിൽ ചിതറിക്കിടപ്പുണ്ട്. പെണ്ണിന് എവിടമിടം എന്ന ശക്തമായ രാഷ്ട്രീയചോദ്യവും ശാലിനിയുടെ കഥകൾ ഉയർത്തുന്നു.

ജേക്കബ്ബ് ഏബ്രഹാം


Write a review

Note: HTML is not translated!
    Bad           Good
Captcha