Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
05:46
+91 858-9095304
×
Chat with Us
Ente Njanamukulangal

Ente Njanamukulangal

₹64.00 ₹75.00 -15%
Category: Philosophy / Spirituality
Publisher: Green-Books
ISBN: 9789380884554
Page(s): 200
Weight: 200.00 g
Availability: Out Of Stock

Book Description

Book by M.K.Harikumar

ചിന്ത വികസിക്കുന്നത് അതിന്റെ പൂര്‍വ്വദശകളെ അനന്തരദശകള്‍ നിരസിക്കുന്നതിലൂടെയാണ് എന്ന ആശയത്തിലാണ് ഹരികുമാറിന്റെ ചിന്തകള്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു സാഹിത്യവിമര്‍ശകന്‍ എന്ന നിലയ്ക്ക് കൈക്കൊള്ളാവുന്ന ഏറ്റവും അവികലമായ ചിന്താഗതിയില്‍ പരസഹായമന്യെ എത്തിച്ചേര്‍ന്ന ഹരികുമാറിനെ അഭിനന്ദിക്കേണ്ടതാണ്. അന്തരമായ ഈ പരോക്ഷപാരതന്ത്ര്യത്തിന്റെ യുഗത്തില്‍, ടാഗോര്‍ 'ഗീതാഞ്ജലി'യില്‍ പാടിയതുപോലെ, ജ്ഞാനസ്വതന്ത്രമായ മനസ്സോടും ശിരസ്സോടും കൂടിയ ഒരു യുവലേഖകനെ കണ്ടുമുട്ടാന്‍ ഇടയായതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്.
    സുകുമാര്‍ അഴീക്കോട്



Write a review

Note: HTML is not translated!
    Bad           Good
Captcha