Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
04:31
+91 858-9095304
×
Chat with Us

Philosophy / Spirituality

Philosophy
Grid View:
-15%

Purushan

₹255.00 ₹300.00

Book By Oshoപുതിയ മനുഷ്യനെക്കുറിച്ചുള്ള ഓഷോ സങ്കല്പം ഒരു നിഷേധിയുടേതാണ്. യഥാര് ത്ഥസ്വത്വവും യഥാര് ത്ഥ മുഖവും തേടുന്ന ഒരു വിമതന്റേതാണ്. മുഖം മൂടികളഴിച്ചുമാറ്റാനും സ്വത്വം വെളിപ്പെടുത്താനും തയ്യാറായ മനുഷ്യന്റേതാണ്. താനെന്താണോ അതായിരിക്കലാണ്, അതിനു കഴിയുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. സത്യമുള്ള മനുഷ്യന്, സ്നേഹവും സഹാനുഭൂതിയുമുള്ള മനുഷ്യന് - ഓഷോയുടെ മനു..

-15%

Thanalum Velichavum

₹89.00 ₹105.00

ഖുര്‍ ആനില്‍നിന്നും തെരഞ്ഞെടുത്ത സന്ദര്‍ഭങ്ങള്‍, സൂക്തങ്ങള്‍. മലയാള ഭാഷയുടെ ലാളിത്യവും സാന്ദ്രതയും വാക്കുകളില്‍ വഹിക്കുന്ന കാവ്യവിവര്‍ത്തനം. മൂലപാഠത്തിന്റെ പരിഭാഷയല്ല. മനുഷ്യകുലത്തിനാകമാനം സൗഭാഗ്യമായ വേദഗ്രന്ഥത്തിന്റെ മനുഷ്യദര്‍ശനമാണ് ഈ പരിഭാഷ. ഏതു വേദസാരവും മനുഷ്യനെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കും അജ്ഞാനത്തില്‍ നിന്ന് അറിവിലേക്കും നയിക്കാനുള്ളത..

Out Of Stock
-15%

DAIVAM THIRINJU NADAKKUNNU

₹170.00 ₹200.00

BOOK BY POTTACKALACHAN , ജനനം, പ്രേമം, വിവാഹം, സന്ന്യാസം, പൗരോഹിത്യം, മരണം എന്നിവയുടെ പൊരുളുകൾ തേടിയുള്ള പ്രയാണമാണ് ഈ കൃതി. ഇതുവരെ ആരും ധൈര്യപ്പെടാത്തവിധം മതങ്ങളുടെ, അധികാരത്തിന്റെ, കക്ഷിരാഷ്ട്രീയത്തിന്റെ കാപട്യത്തിനുനേരെ കല്ലെറിയുകയാണ് ഈ എഴുത്തുകാരൻ. ആചാരാനുഷ്ടാങ്ങളുടെ അന്ധമായ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കുന്ന പുസ്തകം. ആധ്യാത്മിക ലോകത്തിന്റെ..

Out Of Stock
-14%

Layathathwachintha

₹77.00 ₹90.00

written by John Ditto P.R , ധൈഷണികനായ ഒരു എഴുത്തുകാരന്‍റെ ചിന്താസരണിയിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മനുഷ്യകുലം എന്തായിരിക്കണം എന്ന് തത്ത്വദര്‍ശനം മുന്നോട്ടുവെക്കുന്ന കൃതി. ഉത്തരാധുനികകാലഘട്ടത്തിലെ ദര്‍ശനവ്യാപ്തി ഈ കൃതിയെ വേറിട്ടുനിര്‍ത്തുന്നു. സോഷ്യലിസവും കമ്മ്യൂണിസവും ക്യാപിറ്റലിസവും മതവും ആഗോളലോകജീവിതരീതിയും രമ്യദര്‍ശനം എന്ന പുതുപ്രസ്ഥാനതത്..

Out Of Stock
-15%

Athmopadesasatakam

₹111.00 ₹130.00

A book by Sreenarayanaguruഅനുവർത്തനം: കെ. ജയകുമാർ "വളരെ ഹ്രസ്വമായ ഈ അനുവർത്തനത്തിലെ ഭാഷ കവിത നിറഞ്ഞതാണ്, ഒരു ഗദ്യകവിത പോലെ. അതുല്യകവിയായ ഗുരുവിന്റെ വാണികളെ പിൻപറ്റി വരുന്ന, കവിഹൃദയനായ ഒരു ജിജ്ഞാസുവിന്റെ അനുവർത്തനം! ശ്രീ ജയകുമാറിൽ നിന്ന് ഇമ്മാതിരി ഇനിയും അനുവർത്തനങ്ങൾ മാത്രമല്ല സ്വന്തമായ 'വർത്തന'ങ്ങൾ തന്നെ കൈരളിക്കു ലഭിക്കുമാറാകട്ടെ എന്ന് ..

Out Of Stock
-15%

Hridayanilavu

₹136.00 ₹160.00

A book by P.N. Dasദർശനം, ധ്യാനം, ആരോഗ്യം. മൂന്നു ഖണ്ഡങ്ങൾ, വായനയെ ധ്യാനാത്മക നിമിഷങ്ങളാക്കി മാറ്റുന്ന വെളിപാടുകൾ. അറിവ് അറിവില്ലായ്മയും അറിവില്ലായ്മ അറിവുമായിത്തീർന്ന അജ്ഞതയുടെ ഇരുട്ടിൽ വെളിച്ചം തേടുന്ന കാലത്തിന്റെ ബോധ്യങ്ങൾ. സ്വയം മാറാതെ പുറമെ നാറ്റമുണ്ടാക്കുക അസാധ്യം. അവബോധത്തിന്റെ വളർച്ചയിൽ തേടുന്ന കാലത്തിന്റെ ബോധ്യങ്ങൾ. സ്വയം മാറാതെ പ..

Out Of Stock
-15%

Daivadasakam

₹111.00 ₹130.00

A Book by Sreenarayanaguruനാരായണഗുരു മനുഷ്യരെ ഒരു പോലെ കാണാൻ ഉത്ബോധിപ്പിക്കുക മാത്രമല്ല ചെയ്തത്, ഉപനിഷത്തുകളുടെ സാർത്ഥകമായ വ്യാഖ്യാനങ്ങളിലൂടെ മനുഷ്യജന്മത്തിന്റെ മഹത്വവും ഉദാത്തതയും വെളിപ്പെടുത്തി. നാരായണഗുരു ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സമരപാതകൾ പോലും ഉയർന്നു വന്നത്. 'അഹം ബ്രഹ്മാസ്മി' എന്നല്ല നാരായണഗുരു പറഞ്ഞത്. ബ്രഹ്മം ..

Out Of Stock
-14%

Jeevithathilekku oru Ethinottam

₹60.00 ₹70.00

Book by K V Varkey  ,  ഉത്തരം കിട്ടാത്ത ചോദ്യമാണ് മനുഷ്യജീവിതം. ജനനം മുതൽ മരണം വരെയുള്ള ഇടവേള. അവയെ ആഴത്തിൽ സമീപിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ഗഹനമായ ഒരു വിഷയത്തെ ലളിതമായി വ്യാഖ്യാനിക്കുന്ന പുസ്തകം. ഒരു വ്യക്തിയുടെ ജനനം, ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം, മരണം എന്നീ അവസ്ഥകളെ പ്രതിപാദിക്കുന്ന കൃതി...

Out Of Stock
-15%

Darsana Baalapaadam

₹115.00 ₹135.00

A book by Dr. K.V. Menon Ilamakkara , ഭാരതീയദര്‍ശനങ്ങളെക്കുറിച്ചുള്ള സാമാന്യ പ്രതിപാദനമാണ് ഈ ഗ്രന്ഥം. ദര്‍ശനങ്ങളുടെ അധിഷഅഠാന തത്ത്വങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ഒരു വിവരണം കഴിവതും ലളിതമാക്കി ചെയ്യുവാനുള്ള ഉദ്യമമാണ് നടത്തിയിരിക്കുന്നത്. നാതിവിസ്തരമായി ഇവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു. പൗരസ്ത്യ ദര്‍ശനങ്ങളെക്കുറിച്ചുള്ള അറിവ് തീര്‍ത്തും അന്..

-15%

Desadanam

₹111.00 ₹130.00

Book By Herman Hesseസഞ്ചാരിയുടെ തുളുമ്പുന്ന ഹൃദയത്തോടെ ഹെര്‍മ്മന്‍ ഹെസ്സെ എഴുതിയ കുറിപ്പുകള്‍ . ഇവ കവിതകള്‍ തന്നെയാണ്. ദര്‍ശനവും മായികകല്പ്പനയും ധ്വനി സാന്ദ്രമായ ഭാവനയും ഹെസ്സെയുടെ ദേശാടനത്തില്‍ ലീനമായിരിക്കുന്നു...

Showing 11 to 20 of 43 (5 Pages)