Philosophy / Spirituality

Philosophy
Grid View:
Out Of Stock
-15%
Quickview

Irulile Jeevatharakam

₹166.00 ₹195.00

Book by P.N.Dasമഹാരഥന്മാരുടെ ദാർശനികലോകത്തു നിന്നും അടർത്തിയെടുത്ത ചിന്താപഥങ്ങളാണ് പി എൻ ദാസിന്റെ ഇരുളിലെ ജീവതാരകം. പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുൽകൊടിയും പുഴുവുമുൾപ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തരശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം താവോയിസം, സെൻബുദ്ധിസം തുടങ്ങിയ വഴിത്..

-15%
Quickview

Sthree

₹187.00 ₹220.00

Book by OshoBook By Osho കാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്‍മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്‍. പകുതി മലയാളവും പകുതി ഇംഗ്ലിഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന്‍ തക്കവണ്ണം തനിക്കെന്താണ് നല്‍കുവാനുള്ളതെന്ന ആത്മവിമര്‍ശനവും ഈ കൃതി ഉള്‍ക്കൊള്ളുന്ന..

Out Of Stock
-15%
Quickview

Verukalum Chirakukalum

₹191.00 ₹225.00

Philosophy by P.N.Dasഈ കൃതിയുടെ അച്ചടക്കപൂര്‍ണമായ വായനാനു‌ഭവം സമാനതകള്‍ ഇല്ലാത്തതാണ് ഇതില്‍ ഓഷോയും, കൃഷ്ണമൂര്‍ത്തിയും രമണമഹര്‍ഷിയും ഗാന്ധിജിയും പ്രകൃതിയും സമസ്ത ജീവജാലങ്ങളും കടന്നു വരുന്നു. ചുരുക്കത്തില്‍ ആതന്മാനുഭവത്തിന്റെ ഒരുകൊച്ചുകടല്‍. ഇറങ്ങി നോക്കുമ്പോളാകട്ടെ അറ്റമില്ലാത്ത ആഴവും. നൂതനമായ ശൈലിയും സമഗ്രമായ ഉള്ളടക്കവും വൈവിധ്യപൂര്‍ണ്ണമാ..

Out Of Stock
-15%
Quickview

Ente Manifesto

₹72.00 ₹85.00

Philosophy by M.K.Harikumarസ്വകീയമായ താത്ത്വികവഴികളിലൂടെ മലയാളത്തിന് ഒരു പുതിയ മൗലികദര്‍ശനം സംഭാവനചെയ്യുന്ന പുസ്തകമാണ് എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ'. സാഹിത്യ, വിമര്‍ശന, ദാര്‍ശനിക രംഗത്ത് ഹരികുമാര്‍ സ്വന്തം സിദ്ധാന്തവും ആശയവും അവതരിപ്പിക്കുന്നു. ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും അപ്പുറമുള്ള വ്യത്യസ്തമായ ഒരു ചിന്താലോകമാണ് ഈ കൃതി ചൂണ്ടിക്ക..

Out Of Stock
-14%
Quickview

Nathachinthamani

₹77.00 ₹90.00

Book by Nadh Mannanoor.ഇന്നത്തെ സമൂഹത്തിനാവശ്യം ധനാത്മകമായ ചിന്താപദ്ധതികളാണ്. അത്തരമൊരു ചിന്താസരണിയെ പ്രോത്സാഹിപ്പിക്കുന്നതാണ് നാഥചിന്താമണി. സാര്‍ത്ഥകമായ ജീവിതദര്‍ശനങ്ങളാണ് ഈ പുസ്തകത്തിലുടനീളം ചര്‍ച്ച ചെയ്യപ്പെടുന്നത്. നിത്യജീവിതത്തില്‍നിന്നും അടര്‍ത്തിയെടുക്കുന്ന ചെറുവിഷയങ്ങളാണ് പ്രതിപാദ്യമെങ്കിലും ദാര്‍ശനികമായ ഗൗരവത്തോടെ അവതരിപ്പിച്ചുകൊണ്ട് വിഷയ..

-15%
Quickview

Dhaivathinte Chumbanangal

₹230.00 ₹270.00

"നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ. ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ ഓർമ്മകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാർന്നത്. നീയെന്നെ ഇപ്പോൾ ചുംബിച്ചു തുടങ്ങിയിരിക്കുന്നു. ചുംബിക്കുന്പോൾ മാത്രം ദൈവം നമുക്കു ചിറകുകൾ തരുമെന്ന് നമ്മളിലൊരാൾ വരച്ചുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ഇന്നലെ രാവിൽ ..

Out Of Stock
-15%
Quickview

Njanappana ജ്ഞാനപ്പാന

₹94.00 ₹110.00

The famous Njanappana elaborated By K B Sreedevi.ആരോഗ്യകരമായൊരു ജീവിതദര്‍ശനവും തത്ത്വചിന്തയും ഭക്തിബോധവും ഉയര്‍ത്തുന്ന കൃതിയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന. സമൂഹത്തില്‍ കണ്ടുവരുന്ന തിന്മകളെയും ദുരാചാരങ്ങളെയും സ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെയും പൂന്താനം ഇതില്‍ നിശിതമായി വിമര്‍ശിക്കുന്നു. ഐഹികസുഖത്തിന്റെ നിരര്‍ത്ഥകതയെ ചൂണ്ടിക്കാട്ടുന്ന ഈശ്വര സാക്ഷാത്ക്കാര..

-15%
Quickview

Jeevitham Enne Enthu Padippichu

₹174.00 ₹205.00

Essays By Various People from from Kerala on various aspects of life.കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ എഴുപതോളം പ്രശസ്തര്‍ തങ്ങളുടെ ജീവിത വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന അമൂല്യഗ്രന്ഥം. തന്നെത്തന്നെ കാണാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ദയനീയവും മനോഹരവുമായ ചിത്രം ഈ അപൂര്‍വ വിചാരസമാഹാരത്തില്‍ പ്രതിബിംബിച്ച് കണ്ട് വായനക്കാര്‍ക്ക് വിസ്മയിക്കാന..

-15%
Quickview

Oru Cup Chaya

₹340.00 ₹400.00

Author: Oshoസെൻഗുരുവായിരുന്ന ജോഷുവിനരികെ ഒരു ഭിക്ഷു വന്നു. ജോഷു അയാളോട് ചോദിച്ചു: നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഭിക്ഷു പറഞ്ഞു: ഇല്ല ഗുരോ. ജോഷ് അയാളോട് പറഞ്ഞു: എന്റെ സഹോദരാ, ഒരു കപ്പ് ചായ കഴിച്ചാലും. മറ്റൊരു ഭിക്ഷു വിളിക്കപ്പെട്ടു. ഗുരു വീണ്ടും ചോദിച്ചു: നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഉവ്വ്, ഗുരോ - അതായിരുന്നു അയാളുടെ ഉത്തരം..

Out Of Stock
-15%
Quickview

Utharakasiyilninnulla Kurippukal

₹145.00 ₹170.00

Author : Bodha Chaitanyaഉത്തരകാശിയിലെ മലഞ്ചെരിവുകളിലോ പാതയോരങ്ങളിലോ ആശ്രമങ്ങളിലോ നടന്നും ഇരുന്നും ചിന്തിച്ചും എഴുതിത്തീര്‍ത്ത കുറിപ്പുകളാണിവ...

Showing 31 to 40 of 41 (5 Pages)