Pinnilekkozhukunna Puzha

Pinnilekkozhukunna Puzha

₹136.00 ₹160.00 -15%
Category: Novels, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486830
Page(s): 116
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

പിന്നിലേക്കൊഴുകുന്ന പുഴ

ഡോ. പി.എസ്. രമണി

ജാതീയതയെ നിശ്ശബ്ദമായി എതിർത്തുകൊണ്ട് ജീവിതം ആരംഭിച്ച ഒരു സ്ത്രീയുടെ കഥയാണിത്. മനുഷ്യനെന്ന ജാതി മാത്രം മതി ലോകത്തിൽ എന്ന് സ്വപ്നം കണ്ട തങ്കത്തിന്റെ കഥയിലൂടെ നന്മയും സ്‌നേഹവും മതാതീതമായ കാഴ്ചപ്പാടും അതിനനുസരിച്ച് ജീവിച്ച ഒരു കുടുംബത്തിന്റെ കഥ. പുഴകളും പൂക്കളും അമ്പലവും പൂരവും നിറഞ്ഞ ഗ്രാമത്തിന്റെ കാഴ്ചകളും ഓർമ്മകളിലൂടെ ഉരുത്തിരിയുന്ന രചന.


Write a review

Note: HTML is not translated!
    Bad           Good
Captcha