Malayalam

Grid View:
Out Of Stock
-14%
Quickview

Ottamassery Kavithakal

₹60.00 ₹70.00

Poems by Sebastian Ottamasseri  ,  പ്രണയവും നഷ്ടബോധവും ധര്‍മാധര്‍മങ്ങളും ആര്‍ദ്രവികാരങ്ങളും കാല്പനികകാല്പനികേതരബിംബങ്ങളും ഈ കവിതകളില്‍ ധാരാളിത്തത്തിന്റെ ഗര്‍വില്‍ തലയുയര്‍ത്തി നില്ക്കുമ്പോഴും കവി തന്റെ വര്‍ത്തമാനജീവിതത്തെ മറക്കുന്നില്ല. വസന്തത്തിന്റെ ഇടിമുഴങ്ങുന്ന നാള്‍ കാത്തിരിക്കുന്ന കവി ഒടുവില്‍ ദൈവവിരല്‍ത്തുമ്പിലെ ചെന്തീസ്പര്‍ശത്..

Out Of Stock
-15%
Quickview

Kadhakavithakal

₹315.00 ₹370.00

Poems by, Vyloppillyഎല്ലാം മാറ്റിതീര്‍ക്കുന്ന കാലചക്രത്തിന്‍റെ അനര്‍ഘപ്രവാഹത്തില്‍ കാലവും സ്ഥലവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു കവിക്ക് മാത്രം എഴുതാന്‍ കഴിയുന്ന കഥാ കവിതകള്‍. വൈലോപ്പിള്ളി തനിക്കുവേണ്ടി മാത്രം പണിതുവെച്ച കാലത്തെ വെല്ലുന്ന ഒരു കവിതാസ്മാരകം. കന്നിക്കൊയ്ത്ത്, മാമ്പഴം തൊട്ട് വൈലോപ്പിള്ളിയുടെ വ്യഖ്യാതമായ എല്ലാ കഥാകവിതകളും ഇതിലു..

Out Of Stock
-15%
Quickview

Kavyakeli

₹213.00 ₹250.00

Selected and compiled by, N.K. Desamഈ പുസ്തകത്തിന്‍റെ ഉദ്ദേശ്യം കാവ്യകേളിപോലുള്ള മല്‍സരത്തിന് കുട്ടികളെ തയ്യാറാക്കുക എന്നതു മാത്രമല്ല, അതിലേറെ നമ്മുടെ സമ്പന്നമായ കാവ്യപാരമ്പര്യവുമായി പുതുതലമുറയെ അടുപ്പിക്കുക എന്നതു കൂടിയാണ്. തത്പരരായ ഒരു തലമുറ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. വേരുറച്ചു വളരാന്‍ അവരെ പ്രാപ്തരാക്കുന്നതിന് നേരായ വഴികളേ ഉള്ളൂ. അവര..

Out Of Stock
-15%
Quickview

Devanam

₹106.00 ₹125.00

A book by Saraswathi  ,  ധർമ്മാധർമങ്ങൾക്കിടയിലെ അസാധാരണത്വങ്ങളെ പ്രതിയോഗിയാക്കിയാണ് പാഞ്ചാലി തന്റെ ദേവനം നടത്തുന്നത്. ഓരോ കരുനീക്കവും അവിശ്വസിനീയമായ വിസ്മയങ്ങളാണുണ്ടാക്കുന്നത്. അതിന്റെയൊരു നിർണായക പാരമ്യത്തിലെത്തലിലാണ്. ലക്ഷ്യോന്മുഖമാകാൻ കഴിയാതെ, മാർഗ്ഗം തിരഞ്ഞവൾ പരിക്ഷീണിതയാകുന്നത്. പാഞ്ചാലിയുടെ ദേവനം വിജയമോ പരാജയമോ എന്ന ചോദ്യത്തിനു..

Out Of Stock
-14%
Quickview

Ithalukal

₹60.00 ₹70.00

Poems by Prabhitha Prakash , അനുഭവത്തിന്‍റെ സൂക്ഷ്മലോകത്തചന്‍റ നി ഉരുവംന്ന് കൊണ്ട കവിതകള്‍. ചെറിയകാലത്തചന്‍റ  നിന്നുകൊണ്ട് വലിയ ലോകത്തെ പ്രത്യക്ഷമാക്കുന്നവ. പരിസ്ഥിതിയുടെയുംസാമൂഹികചരിത്രങ്ങളുടെയും പരിച്ഛേദമാകുന്ന മുപ്പത്തിയാറ് കവിതകളുടെ സമാഹാരം..

-52%
Quickview

Adonisinte Therenjedutha Kavithakal

₹65.00 ₹135.00

A Book by Adonis(Ali Ahmad Said Esber) The first ever International Nazim Hikmet Poetry Award, the Syria Lebanon Best Poet Award, and the Highest Award of the International Poem Biennial in Brussels. He was elected as Stephen Mallarme Academy Member in Paris in 1983. 1930-ല് സിറിയയില്] അല്]ക്വാസ്ബിന്] എന്ന വില്ലേജില്] അലി അഹമ്മദ് സെഡ് എന്..

Out Of Stock
-15%
Quickview

Nerathe Pootha Kanikkonna

₹94.00 ₹110.00

nerathe pootha kanikkonna (poem) by chowalloor krishnankutty cover design : rajesh chalode cover image : benchaporn maiwat/shutterstockകൃഷ്ണാര്‍പ്പിതമായ ചേതസ്സില്‍ നിന്നും വാര്‍ന്നു വീണ ഭക്തിയില്‍ ചാലിച്ച, സ്നിഗ്ദ്ധവും ലളിതവുമായ മധുരഗീതങ്ങള്‍. കലാലോകത്തെ ആചാര്യന്മാര്‍ക്കുള്ള കാവ്യാഞ്ജലികള്‍. നര്‍മ്മത്തിന്‍റെ മേമ്പൊടി വിതറിയ വെണ്ണിലാവുപൂണ്ട അന..

Out Of Stock
-14%
Quickview

Iniyum Varum

₹60.00 ₹70.00

A Book By Kaipilli Vishnu , കണ്ണിലെ നനവ് മണ്ണിൽ വീഴുമ്പോൾ കണ്ണായ മണ്ണിൽ കനകം വിളയും...

Out Of Stock
-15%
Quickview

Vanambadi

₹85.00 ₹100.00

Poems by, Balachandran Pallipuram ,  കുറുങ്കവിതകളുടെ വാങ്മയ ചിത്രങ്ങൾ. താളലയ സമന്വയത്തിന്റെ ലാളിത്യ നിറവ്. ഇരുപത്തിനാല് കവിതകളും 101 കവിതാനുറുങ്ങുകളും ഉൾകൊള്ളുന്ന സമാഹാരം. ..

Out Of Stock
-14%
Quickview

Aathmadeepam

₹60.00 ₹70.00

Poems By, DEEPTHY NAIR ,  പരമമായ സ്നേഹത്തെ ആത്മപ്രകാശത്തിന്റെ പാഥേയമാക്കുന്ന കവിതകൾ. ഉണ്മയും സത്യവും നിറഞ്ഞ ജീവിത പ്രക്രിയയിൽ അമ്മയെന്ന ദീപത്തിനു മുന്നിൽ സമർപ്പണമാകുന്ന കാവ്യാഞ്ജലി...

Showing 61 to 70 of 110 (11 Pages)