Malayalam

Grid View:
Out Of Stock
-15%
Quickview

Rubaiyat

₹85.00 ₹100.00

ഒമര്‍ ഖയ്യാമിന്റെ ലോകപ്രശ്സ്തമായ ക്ലാസിക്കിനെ വീണ്ടെടുക്കുകയെന്ന നിയോഗമാണ് റുബായിയ്യത്തിന്റെ ഈ നവീന ഭാഷന്തരത്തിലൂടെ ശ്രീ.കെ.ജയകുമാര്‍ ഏറ്റെടുത്തിരിക്കുന്നത്. സോളമന്റെ ഗീതങ്ങളും റൂമിയുടെ ആദ്ധ്യാത്മിക മനനങ്ങളും ഖലീല്‍ ജിബ്രാന്റെ ദാര്‍ശനികാഖ്യാനങ്ങളും മലയാളത്തിലവതിരിപ്പിച്ച് നേടിയെടുത്ത സവിശേഷമായ ഭാഷ നൈപുണി ഇവിടെ വിണ്ടും സാര്‍ത്ഥകമായി വിനിയോഗിക്കപ്പെട..

-15%
Quickview

S Ramesande Kavithakal

₹174.00 ₹205.00

Poetry By S Ramesh.നിശിതവും സൂക്ഷ്മവുമായി വര്‍ത്തമാനകാലജീവിതത്തെ പ്രത്യയശാസ്ത്രത്തിന്റെ ചുവന്ന വെളിച്ചത്തില്‍ സര്‍ഗ്ഗാത്മകമായി ദര്‍ശിക്കുകയും, ധീരമായി പ്രതികരിക്കുകയും ചെയ്യുക എന്ന കവിധര്‍മ്മം സമുദ്രത്തില്‍ മത്സ്യമെന്നപോലെ ജന്മദൗത്യമാണെന്ന് കവി തിരിച്ചറിയുന്നു. ഇത് ഒറ്റപ്പെട്ടവന്റെ പരുക്കന്‍ ശാഠ്യമല്ലെന്നും സംഘടിതമായ ചരിത്രനിര്‍മ്മിതിയാണെന്നും വിപ്..

Out Of Stock
-15%
Quickview

Salve Rejina

₹64.00 ₹75.00

Salve Rejina written by Litty Maria , ദൈവമാതാവായ മറിയത്തിന്റെ വേദനകളും ആശങ്കകളും വർത്തമാനകാല മാതൃത്വത്തോട് ചേർന്ന് നിൽക്കുന്നു. കാനായിലെ കല്യാണവും വേളാങ്കണ്ണി മാതാവും സമുദ്രതാരകവും ഭക്തിനിർഭരമായ വരികളാണ്. ഈശ്വരസ്നേഹവും ഭക്തിയും മുഖമുദ്രയാക്കിയ കവിതകൾ...

Out Of Stock
-15%
Quickview

Samaksham

₹64.00 ₹75.00

A book by Kavya B , കാവ്യയുടെ മനസ്സിലുള്ള ഭാവനയുടെ കലികൾ വളരെ വേഗം പുഷ്പങ്ങളായിത്തീർന്ന് നമ്മുടെ കാവ്യാന്തരീക്ഷത്തിൽ അനുഭൂതികളുടെ സുഗന്ധം പ്രസരിപ്പിക്കട്ടെ. കാവ്യരംഗത്ത് വളരെ ഭാസുരമായ ഒരു ഭാവി ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു.  പ്രഭാ വർമ്മ...

-15%
Quickview

Saraksharam Sadhakam

₹85.00 ₹100.00

Book by Mullappilli Vamanan അക്ഷരശ്ലോക വിശാരദനായ ഒരു കവി രചിച്ച മുക്തകങ്ങളുടെ സമാഹാരം. വര്‍ത്തമാനകാലത്തില്‍ നഷ്ടപ്പെടുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കേണ്ടതുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്ന വരികള്‍. ആത്മകഥാംശങ്ങള്‍, ആസ്വാദനങ്ങള്‍, അഭിപ്രായങ്ങള്‍, നിരീക്ഷണങ്ങള്‍, നിരൂപണങ്ങള്‍, ഇതിഹാസകഥകള്‍, സമകാല രാഷ്ട്രീയസംഭവങ്ങള്‍, വിമര്‍ശനങ്ങള്‍, പുറംകാഴ്ചകള്‍ തുടങ..

Out Of Stock
-14%
Quickview

Shilayude Dhyanam

₹60.00 ₹70.00

By Smitha Panchavady , ആവിഷ്കാരത്തിലെ മിതത്വവും വാങ്ങ്മയങ്ങളിലെ ഔചിത്യവും പദാവലിയിലെ തനിമയും നിഷ്കപടമായ സംവേദനവും ഈ കവിയെ പ്രേതീക്ഷയോടെയും ഗൗരവതോടെയും സമീപിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. പാഴ്ശിലയുടെ വന്ധ്യമായ ധ്യാനമല്ല ഈ കവിതകൾ. സ്വപ്‌നങ്ങൾ പറ്റിപിടിച്ചിരിക്കുന്ന ഹൃദയത്തിന്റെ ധ്യാനമാണത്. ശബ്ദങ്ങൾ ഇഴ ചേർന്നിരിക്കുന്ന മൗനമാണത്. - കെ ജയകുമാർ..

Out Of Stock
-15%
Quickview

Signal

₹68.00 ₹80.00

Books By: P.Harikumar  , നാട്ടിൽ പോയി വരുന്ന ഒരു മലയാളത്തിലാണ് പി . ഹരികുമാർ കവിതയെഴുതുന്നത് . ദൂരം പുരണ്ട വാക്കുകളിൽ. മുഷിവും തിരക്കും വേഗതയും നർമലഘിമയും നന്നായറിഞ്ഞ വാക്കുകളിൽ. വാമൊഴിയിലെ സ്വദേശിവടിവുകൾ കഴിവതും നിലനിർത്തിക്കൊണ്ട് .അടുത്ത ചങ്ങാതിയോടു പറയുന്ന ചെറുവർത്തമാനത്തിന്റെ സ്വ്രക്രമങ്ങൾ കൈവിടാതെ. പഴയ പ്രവാസിഗാനങ്ങളെപോലെ ഗൃഹാതുരരാഗങ്ങൾ ആ..

Out Of Stock
-15%
Quickview

Silpangalude Uchakodi

₹55.00 ₹65.00

Book by K.V.Sakeer Hussainകെ.വി. സക്കീര്‍ ഹുസൈന്റെ കവിതകള്‍ക്കു ഭൂതകാലത്തിന്റെ ഭാരമില്ല. കണ്ടെടുക്കലിലും കണ്ടെത്തലിലും വെച്ചാണത് സ്വന്തം ജീവിതത്തെ നിര്‍വചിക്കുന്നത്. 'പ്രണയം' ആ വാക്കുകളില്‍ പ്രകാശിക്കുന്നു. ശബ്ദസാഗരങ്ങള്‍ക്കിടയില്‍നിന്നും അതു തിരക്കുന്നത്; ഏതോ ഏകാന്തമൗനത്തിന്റെ മഹാതീരങ്ങളാണ്.കെ.ഇ.എന്‍...

Out Of Stock
-15%
Quickview

SMRITHITHALAM

₹68.00 ₹80.00

By E.K.Muraleedharanഓർമ്മകളും അനുഭവങ്ങളും ഇഴുകിച്ചേർന്ന കവിതകളാണ് ഈ സമാഹാരം. സ്‌മൃതി മാധുര്യം ഒരേ സമയം ഉന്മേഷപ്രദവും വിഷാദാത്മകാവുമാണ്.കാലദേശങ്ങളുടെ സഹവർത്തിത്വവും വിഷാദവിദൂര സ്മരണകളും നിറഞ്ഞ ജീവിതത്തിന്റെ മഷിക്കുപ്പിയിൽ നിന്ന് വിരിയുന്ന ചിന്തോദീപകമായ കവിതകൾ...

Out Of Stock
-15%
Quickview

Solamante Uthamageetham

₹102.00 ₹120.00

എന്റെ പ്രാണപ്രിയനെ ,നമുക്ക് പടങ്ങളിലേക്ക് ചിറകുവെക്കാം ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം , പ്രഭാതമെത്തും മുൻപ്  നമുക്ക് മുന്തിരിത്തോട്ടത്തിലേക്ക് പോകാം മുന്തിരിവള്ളികൾ മൊട്ടിട്ടുവോ എന്നും മുന്തിരിപൂക്കൾ വിടർന്നുവോ എന്നും മതലങ്ങൾ പൂവിട്ടോ  എന്നുംനമുക്ക് നോക്കാം അവിടെ വച് ഞാനെന്റെ പ്രണയ ദിഗംബരം നിന്റെ ഹൃദയത്തിലേക്ക് എടുത്തു വക്കാം പുഷ്പരാഗിണി..

Showing 81 to 90 of 109 (11 Pages)