Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
15:09
+91 858-9095304
×
Chat with Us
Malayalathinte Priyakavithakal - Vyloppilly വൈലോപ്പിള്ളി

Malayalathinte Priyakavithakal - Vyloppilly വൈലോപ്പിള്ളി

₹221.00 ₹260.00 -15%
Category: Poems, Malayalathinte Priyakavithakal
Original Language: Malayalam
Publisher: Green-Books
ISBN: 9798184230504
Page(s): 200
Binding: PB
Weight: 200.00 g
Availability: In Stock

Book Description

മലയാളത്തിന്റെ പ്രിയകവിതകൾ 

വൈലോപ്പിള്ളി ശ്രീധരമേനോൻ

 പ്രസക്തിയും പ്രാധാന്യവും ഏറിവരുന്ന നിലയിൽത്തന്നെ വൈലോപ്പിള്ളിക്കവിത ഇവിടെയുണ്ട്. അതൊരു കവിയുടെ മരണാനന്തര ജീവിതത്തിന്റെ ധന്യതയാണ്. അവ ഇനിയും വായിച്ചുതീരാത്ത കവിതകളാണ്. പതിരില്ലാത്ത, കതിർക്കനമുള്ള കറ്റകൾ മാത്രം കാഴ്ച വച്ച ആ കാവ്യകർഷകൻ്റെ വിളവെടുപ്പിന്റെ സമൃദ്ധിയെപ്പറ്റി പുതിയ വായനക്കാരന് സമഗ്രമായൊരവബോധമുണ്ടാവാൻ ഈ സമാഹാരമുപകരിച്ചെങ്കിൽ എന്നുമാത്രമാശിക്കുന്നു.

ഒ.എൻ.വി.  (അവതാരികയിൽ)

Write a review

Note: HTML is not translated!
    Bad           Good
Captcha