Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
08:15
+91 858-9095304
×
Chat with Us
Pookkaitha

Pookkaitha

₹230.00 ₹270.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486564
Page(s): 192
Binding: Paper Back
Weight: 200.00 g
Availability: Out Of Stock

Book Description

പൂക്കൈത

എൻ.എ. സുരേഷ്‌കുമാർ

അതിമനോഹരമായ രചന. സിനിമയിലെ സ്‌ക്രീനിൽ കാണുന്ന അതേ ഡീറ്റെയിലുകളോടെ, കൃത്യതയോടെ മുന്നിൽ വരുന്ന നോവൽ.

സത്യൻ അന്തിക്കാട്

അളന്ന് മുറിച്ച വൈകാരികതയിൽ, വസന്തം പോലുള്ള ഭാഷയിൽ സാധാരണത്തത്തോടെ ഒരു അസാധാരണ നോവൽ.

പി. ബാലചന്ദ്രൻ

പ്രണയം, ജീവിതം എന്നീ മൂന്നക്ഷരങ്ങളിലൂടെയുള്ള സഞ്ചാരത്തിൽ പ്രതീപനെന്ന ചെത്തുകാരൻ മനസ്സിന്റെയും ഉയിരിന്റെയും ആകാശത്തുമ്പത്തുനിന്നും ഭൂമിയിലെ സകല സങ്കടപർവ്വങ്ങളുടെയും മദ്ധ്യേ നിലകൊണ്ടു. നക്ഷത്രക്കണ്ണ് കാവലായി നിന്നു. അന്തിക്കാട് ഗ്രാമത്തിലുള്ള നന്മജീവനുകൾ അനാഥരായ നാല് ജന്മങ്ങൾക്ക് സ്‌നേഹവും തണലുമേകി. അതിനിടയിലേക്കാണ് ഭൂമിയിലേക്ക് നക്ഷത്രം വീണതുപോലെ ശ്രീലങ്കയിൽനിന്ന് ദേവനന്ദ കടന്നുവരുന്നത്. അവൾ പ്രതീപന്റെ മനസ്സിലുണ്ടാക്കിയ വിസ്മയജനകമായ പ്രണയ വിസ്‌ഫോടനങ്ങൾ. അതോടെ ഗ്രാമജീവിതത്തിന്റെ മുഖമാകെ മാറിമറിയുകയായിരുന്നു. ജീവിതത്തിൽ ബാക്കിയാവുന്നതെന്ത് എന്ന ചോദ്യം ഒരു നിതാന്തമൗനമായി ഉരുവംകൊണ്ട നോവൽ.


Write a review

Note: HTML is not translated!
    Bad           Good
Captcha