Prakrithiyammayude Athbuthalokathil

Prakrithiyammayude Athbuthalokathil

₹63.00 ₹70.00 -10%
Publisher: Green-Books
ISBN: 9798188582968
Page(s): 70
Availability: Out Of Stock

Book Description

Author:Prof. S Sivadas

വലിയ വലയിലെ കൊച്ചുകണ്ണികളിലൊന്നാണ് താനെന്ന വാവക്കുട്ടിയുടെ കണ്ടുപിടുത്തം. അമ്മയും മുത്തശ്ശിയും പുല്ലും പുഴയും മുല്ലയും റോസയും അണ്ണാനും കുഴിയാനയും ഉറുമ്പും കാണ്ടാമൃഗവും ആ വലിയ വലയിലെ കണ്ണികളത്രെ. കുട്ടികളില്‍ സൂക്ഷ്മനിരീക്ഷണ പാടവവും പ്രകൃതിസ്‌നേഹവും വളര്‍ത്തുന്ന ഈ കൃതിയിലൂടെ കടന്നുപോകുന്നവര്‍ അറിയാതെ പാടിപ്പോകും... 'നമ്മളൊന്നാണേ... പാടാം നമ്മളൊന്നാണേ...'.

Write a review

Note: HTML is not translated!
    Bad           Good
Captcha
-10%

101 Hraswanubhavangal

₹387.00    ₹430.00  
-10%

101 Kusruthikkanakkukal

₹95.00    ₹105.00  
-10%

36 Shades Of Red

₹203.00    ₹225.00  
-9%

4D

₹68.00    ₹75.00  
-10%

Aa Kannukal

₹113.00    ₹125.00  
-9%

Aa Maram Ee Maram Kadalas Maram

₹68.00    ₹75.00