Marupottal

Marupottal

₹119.00 ₹140.00 -15%
Category: Novels, Pravasam
Publisher: Green-Books
ISBN: 9788184232660
Page(s): 160
Weight: 170.00 g
Availability: Out Of Stock

Book Description

BOOK BY:Baji Odumveli

പ്രവാസത്തിന്റെ ഒരു വലിയ ക്യാന്‍വാസും ഈ നോവലില്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാവാം മരുഭൂമിയിലെ ഉരുള്‍പ്പൊട്ടലായി മരുപ്പൊട്ടല്‍ മാറുന്നത്. ഉരുള്‍പ്പൊട്ടല്‍ അതുവരെയുള്ള ജീവിതത്തിന്റെ ഭൂമിശാസ്ത്രവും അന്തരീക്ഷവും മാറ്റിക്കളയുന്നു. ഉരുള്‍പ്പൊട്ടലിനു ശേഷമുള്ള ജീവിതം കടുത്ത സമരങ്ങളുടേതായി മാറുന്നു. മനുഷ്യന്റെ മനസ്സിലും ജീവിതത്തിലും നിറയുന്ന ആകസ്മികതയുടെ ഉരുള്‍പ്പൊട്ടലാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്. ദേവതാരു എന്ന സിഡാറിന്റെ അര്‍ത്ഥമന്വേഷിക്കുന്ന ഒരു ജീവിതം. നമ്മളെല്ലാവരും അദൃശ്യമായ ഒരു സിഡാറിന്റെ നിഴലുതേടിയുള്ള യാത്രികരാണെന്ന് ഈ നോവല്‍ ഓര്‍മ്മപ്പെടുത്തുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha