Viralukal

Viralukal

₹120.00 ₹150.00 -20%
Author:
Category: Novels, Pravasam, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788119486663
Page(s): 104
Binding: Paper Back
Weight: 120.00 g
Availability: In Stock

Book Description

വിരലുകള്‍
ജാഫര്‍ ജമാല്‍

സ്നേഹത്തിന്‍റെ വ്യത്യസ്ത മാനങ്ങള്‍ കൈ കോര്‍ക്കുന്ന നോവല്‍. അറേബ്യന്‍ പ്രവാസ ജീവിതത്തിന്‍റെയും കേരളീയ ജീവിതത്തിന്‍റെയും സ്വപ്നങ്ങള്‍ ഇഴ ചേരുമ്പോള്‍, അവയില്‍ സമകാലത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യമാകുന്നു. വര്‍ഗീയതയുടെയും വംശീയ കലാപത്തിന്‍റെയും സംഘര്‍ഷങ്ങള്‍ക്കിടയിലും മനുഷ്യമനസ്സ് ആഗ്രഹിക്കുന്നത് മതാതീതമായ ജീവിതം തന്നെയാണെന്ന് ഈ കൃതി ഓര്‍മ്മപ്പെടുത്തുന്നു. കലുഷിതമായ വര്‍ത്തമാനകാലത്ത് നന്മയുടെ വെളിച്ചം പടര്‍ത്തുന്ന രചന.

Write a review

Note: HTML is not translated!
    Bad           Good
Captcha