Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
19:36
+91 858-9095304
×
Chat with Us
Oru Prathyeka Mappapeksha  ഒരു പ്രത്യേക മാപ്പപേക്ഷ

Oru Prathyeka Mappapeksha ഒരു പ്രത്യേക മാപ്പപേക്ഷ

₹170.00 ₹200.00 -15%
Author:
Category: Stories, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9789347103841
Page(s): 140
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

ഒരു പ്രത്യേക മാപ്പപേക്ഷ   by  പ്രിയ രാജു

ഭാവനയുടെ ലോകവും ഓർമ്മകളുടെ ഗൃഹാതുരതയും വ്യത്യസ്‌തമായ പ്രമേയങ്ങളിലൂടെ ആവിഷ്കരിക്കുന്ന കഥകൾ.  ഒറ്റപ്പെടലിൻ്റെ വ്യസനത്തിൽനിന്നും എഴുത്തു ജീവിതത്തിലേക്കെത്തുമ്പോൾ കാലം നൽകിയ തിരിച്ചറിവിൽനിന്നും അക്ഷരങ്ങളായി പുനർജനിച്ച കഥാസമാഹാരം. 

 ഡോക്‌ടർ, ഒന്നു ചോദിച്ചോട്ടെ?,നന്മമരം, മൂളിയലങ്കാരി, മാഗ്ഗിയുടെ ഉത്ഭവം, കാലം തെറ്റിയ മാമ്പഴക്കാലം, സ്വർണ്ണപ്പതക്കം തുടങ്ങിയവയിലൂടെ ഹാസ്യത്തിൻ്റെ മേമ്പൊടി ചേർത്ത, അനുഭവത്തിന്റെ തീക്ഷ്‌ണതയേറിയ കഥകൾ.


Write a review

Note: HTML is not translated!
    Bad           Good
Captcha