Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:32
+91 858-9095304
×
Chat with Us
Pullantharayaru Paranja Kathakal

Pullantharayaru Paranja Kathakal

₹128.00 ₹150.00 -15%
Author:
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169959179
Page(s): 104
Binding: Paperback
Weight: 180.00 g
Availability: In Stock

Book Description

പുല്ലാന്തറയാറ് പറഞ്ഞ കഥകള്‍

ബെന്നി നെച്ചൂര്‍

 

 മനുഷ്യജീവിതത്തോടുള്ള അഗാധമായ സ്നേഹസമർപ്പണങ്ങൾ. അരികുവക്കരിക്കപ്പെട്ടവരുടെ സങ്കടജീവിതങ്ങൾ. സ്വന്തം പൈതൃകത്തോട് ആഴത്തിവേരോടുന്ന കുടുംബബന്ധങ്ങളുടെ തിരിച്ചറിവുകൾ. അമേരിക്കജീവിതത്തിന്റെ വ്യത്യസ്ത മാനങ്ങൾ. ബിബ്ലിക്കരൂപകങ്ങളിലൂടെയും ഒറ്റപ്പെടലിന്റെ വേദനകളിലൂടെയും അമ്മമാരുടെ നിസ്വാർത്ഥ സ്നേഹത്തിലൂടെയും വികസിക്കുന്ന അഞ്ച് കഥകൾ. നാട്ടുമണവും വൈദേശികമണ്ണും ഇഴചേന്ന കഥാപരിസരങ്ങളിലുടെ സഞ്ചരിക്കുന്ന ഒരു സാമൂഹിക ചിന്തകന്റെ കൈയ്യൊപ്പുള്ള രചനകൾ.

Write a review

Note: HTML is not translated!
    Bad           Good
Captcha