PWD 1103 Kakkathuruthu

PWD 1103 Kakkathuruthu

₹158.00 ₹175.00 -10%
Publisher: Green books
ISBN: 9789390429554
Page(s): 136
Availability: In Stock

Book Description

PWD 1103കാക്കത്തുരുത്ത്

എം.കെ. സുബ്രഹ്മണ്യൻ

 

തിരുവിതാംകൂറിന്റെഅതിർത്തിപ്രദേശമായകാക്കത്തുരുത്തിന്റെകഥപറയുന്നഈനോവൽഒരുദേശത്തിന്റെചരിത്രമായിമാറുന്നു. ജന്മജന്മാന്തരങ്ങളിലൂടെകടന്നുവന്നമനുഷ്യരുംജീവജാലങ്ങളുംഈചരിത്രത്തിന്റെഏടുകളിൽമായാതെകിടക്കുന്നു.

''അനാദിയായകാലത്തിന്റെഏതോഅറ്റത്ത്രൂപംകൊണ്ടഒരുഅജ്ഞാതഭൂഖണ്ഡംപോലെഇരുൾമൂടിനിൽക്കുന്നഒരുദേശമാണ്കാക്കത്തുരുത്ത്. തിരസ്കൃതരുംപാർശ്വവല്കരിക്കപ്പെട്ടവരുമായകീഴാളജന്മങ്ങൾപിറവികൊള്ളുകയുംപിടഞ്ഞുമരിക്കുകയുംചെയ്യുന്നഒരുഅഗ്നിസ്ഥലി. പട്ടിണിയുംദാരിദ്ര്യവുംരോഗവുംകണ്ണീർമേഘമായിപെയ്തൊഴിയുന്നമനുഷ്യരുടെദുഃഖഭൂമി. വിശപ്പിന്റെനിലവിളികളുംകാക്കകളുടെകരച്ചിലുംചേർന്ന്സൃഷ്ടിക്കുന്നപാരുഷ്യത്തിന്റെസംഗീതമാണ്ഈദേശത്തിന്റെആന്തരസംഗീതം, നോവലിന്റെയും.''

 

ബക്കർമേത്തല

Write a review

Note: HTML is not translated!
    Bad           Good
Captcha