Pyppinchuvattil moonnu sthreekal

Pyppinchuvattil moonnu sthreekal

₹68.00 ₹85.00 -20%
Category: Stories
Original Language: Malayalam
Publisher: Green-Books
ISBN: 9788184235050
Page(s): 88
Binding: Paper Back
Weight: 120.00 g
Availability: Out Of Stock

Book Description

Story by Thomas Joseph

വാക്കുകളുടെ വർണ്ണനൂലുകൾകൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകൾ. ചിത്രസങ്കേതങ്ങളുടെ ഭാഷ. സൂക്ഷ്മവായനയുടെ ഏകാഗ്രത സൂചിമുനപോലെ മനസ്സിനെ പിടിച്ചുനിർത്തുന്ന പദസഞ്ചയങ്ങൾ വായനയുടെ ഏതോ അതീന്ദ്രിയ തലങ്ങളിൽ വായനക്കാരൻ എത്തിചേരുന്നു. സർറിയലിസം, എക്സ്പ്രഷണലിസം തുടങ്ങിയ ചിത്രസങ്കേതങ്ങളെ തോമസ്‌ ജോസഫിൻറെ കഥകൾ ഓർമപ്പെടുത്തുന്നു. അനുകരിക്കാനാവാത്തവിധം വ്യതിരിക്തമായ രചനകൾ. തോമസ്‌ ജോസഫ്‌.


Write a review

Note: HTML is not translated!
    Bad           Good
Captcha
-20%

101 Kusruthikkanakkukal

₹96.00    ₹120.00  
-20%

Aa Maram Ee Maram Kadalas Maram

₹80.00    ₹100.00  
-20%

Aadimadhyanthangal

₹304.00    ₹380.00  
-20%

Aadukannan Gopi

₹164.00    ₹205.00  
-20%

Aanakombanu Jaladosham

₹72.00    ₹90.00  
-20%

Aandavante Leelaavilasangal

₹248.00    ₹310.00