R P R  Suhruthum Vazhikattiyum

R P R Suhruthum Vazhikattiyum

₹160.00 ₹200.00 -20%
Author:
Category: Memoirs, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788119486335
Page(s): 148
Binding: Paper Back
Weight: 150.00 g
Availability: Out Of Stock

Book Description

ആര്‍.പി.ആര്‍.
സുഹൃത്തും വഴികാട്ടിയും
ഏകോപനം: ആര്‍.കെ. രവി

വിദ്യാര്‍ത്ഥികള്‍ക്ക് എന്നും വഴികാട്ടിയായ അധ്യാപകന്‍, സഹപ്രവര്‍ത്തകര്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്നതും മാതൃകയാക്കാവുന്നതുമായ സുഹൃത്ത്, സങ്കീര്‍ണ്ണമായ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വിദഗ്ദ്ധന്‍, നാടിന്‍റ മുഖമുദ്രകളായ നിരവധി നിര്‍മ്മിതികള്‍ രൂപകല്പന ചെയ്ത സ്ട്രക്ചറല്‍ എഞ്ചിനീയര്‍ തുടങ്ങി വിവിധ നിലകളില്‍ പ്രകാശഗോപുരമായി വര്‍ത്തിക്കുന്ന പ്രൊഫസര്‍ (ഡോക്ടര്‍) ആര്‍.പി. രാജഗോപാലന്‍നായര്‍. നിറഞ്ഞ ചിരിയുമായി ഇന്നും ഏവരെയും സ്വാഗതം ചെയ്യുന്ന അദ്ദേഹത്തെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും മായാത്ത ഓര്‍മ്മകളിലൂടെ അടയാളപ്പെടുത്തുകയാണ് ഈ കൃതിയില്‍. കേരളത്തിന്‍റെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനത്തിലൂടെ കേരളത്തിനും ലോകത്തിനും വലിയ സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തരായ സാങ്കേതിക വിദഗ്ദ്ധരെ രൂപപ്പെടുത്തുവാന്‍ ഹേതുവായ ആര്‍പിആര്‍ സാറിനെക്കുറിച്ചുള്ള ഈ പുസ്തകം പഠനത്തെ ഗൗരവമായി എടുക്കുന്നവര്‍ക്ക് നിശ്ചയമായും ഒരു വഴികാട്ടിയാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha
-20%

101 Kusruthikkanakkukal

₹96.00    ₹120.00  
-20%

Aa Maram Ee Maram Kadalas Maram

₹80.00    ₹100.00  
-20%

Aadimadhyanthangal

₹304.00    ₹380.00  
-20%

Aadukannan Gopi

₹164.00    ₹205.00  
-20%

Aanakombanu Jaladosham

₹72.00    ₹90.00  
-20%

Aandavante Leelaavilasangal

₹248.00    ₹310.00