Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
14:59
+91 858-9095304
×
Chat with Us
Adhyatma Ramayanam with Free Nalambaladarsanam

Adhyatma Ramayanam with Free Nalambaladarsanam

₹360.00 ₹360.00 -0%
Category: Epics, Spiritual, New Book
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN:
Page(s):
Binding: Hard Bind
Weight: 350.00 g
Availability: In Stock

Book Description

തുഞ്ചത്തെഴുത്തച്ഛന്റെ  അദ്ധ്യാത്മരാമായണം   കിളിപ്പാട്ട്

    സംശോധനം :  മാടമ്പ് കുഞ്ഞുകുട്ടൻ 

ശ്രീ പരമേശ്വരന്‍ ശ്രീ പാര്‍വ്വതിക്കുപദേശിച്ചതാണ് രാമായണം എന്ന് പ്രസിദ്ധി.  ശ്രീരാമകഥയെ അടിസ്ഥാനമാക്കി ആദ്ധ്യാത്മികതത്ത്വങ്ങള്‍ വിവരിക്കുന്നതിനാല്‍ അദ്ധ്യാത്മരാമായണം എന്ന ഗ്രന്ഥനാമം സിദ്ധിച്ചു.  

തുഞ്ചത്താചാര്യപാദര്‍ സംസ്‌കൃതത്തിലുള്ള അദ്ധ്യാത്മരാമായണം മലയാളത്തിലാക്കി കിളിയെക്കൊണ്ടു പാടിക്കുന്നതിനാല്‍ കിളിപ്പാട്ടായി അറിയപ്പെട്ടു .

നാലമ്പലദര്‍ശനം   by  ഡോ. വി. ശോഭ

മോക്ഷദായകപ്രദവും പുണ്യപൂര്‍ണവുമായ ഒരു തീര്‍ത്ഥാടനമാണ് നാലമ്പല ദര്‍ശനം.   ഭഗവാന്‍ കൃഷ്ണന്റെ പൂജയേറ്റുവാങ്ങിയ ദാശരഥീ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍, കര്‍ക്കടകമാസത്തില്‍ ഒരേ ദിനം ദര്‍ശനം നടത്തുന്നത് സകല ദുരിതനിവാരണത്തിന് ഉത്തമമാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha