Rubaiyat

Rubaiyat

₹145.00 ₹170.00 -15%
Author:
Category: Malayalam, Translations
Original Language: English
Translator: K Jayakumar
Publisher: Green-Books
Language: Malayalam
ISBN: 9798184230702
Page(s): 120
Binding: Paper Back
Weight: 150.00 g
Availability: In Stock
eBook Link:

Book Description

ഒമര്‍ ഖയ്യാമിന്റെ ലോകപ്രശ്സ്തമായ ക്ലാസിക്കിനെ വീണ്ടെടുക്കുകയെന്ന നിയോഗമാണ് റുബായിയ്യത്തിന്റെ ഈ നവീന ഭാഷന്തരത്തിലൂടെ ശ്രീ.കെ.ജയകുമാര്‍ ഏറ്റെടുത്തിരിക്കുന്നത്. സോളമന്റെ ഗീതങ്ങളും റൂമിയുടെ ആദ്ധ്യാത്മിക മനനങ്ങളും ഖലീല്‍ ജിബ്രാന്റെ ദാര്‍ശനികാഖ്യാനങ്ങളും മലയാളത്തിലവതിരിപ്പിച്ച് നേടിയെടുത്ത സവിശേഷമായ ഭാഷ നൈപുണി ഇവിടെ വിണ്ടും സാര്‍ത്ഥകമായി വിനിയോഗിക്കപ്പെടുന്നു. ഖയ്യാമിന്റെ ഇന്ദ്രിയ സൌഖ്യ പാരായണതയേക്കാള്‍ ആത്മീയമായ മാനങ്ങളില്‍ ഊന്നുന്ന ഈ സമകാലീന പരിഭാഷ നമ്മെ ഒരിക്കല്‍ക്കുടി പൌരസ്ത്യ സത്തയ്ക്ക് അഭിമുഖം നിര്‍ത്തുന്നു. കെ.സച്ചിദാ‍നന്ദന്‍

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aada

₹306.00    ₹360.00  
-15%

Aadimadhyanthangal

₹323.00    ₹380.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00