Salabhajeevithangal

Salabhajeevithangal

₹400.00 ₹500.00 -20%
Category: Novels, Middle East , New Book, Translations, Arabic, Dr N Shamnad
Original Language: Arabic
Translator: Dr N Shamnad
Publisher: Green Books
Language: Malayalam
ISBN: 9789393596734
Page(s): 396
Binding: Paper back
Weight: 400.00 g
Availability: In Stock

Book Description

യൂസുഫ് ഫാദില്‍
പോളിഫോണിക് രീതിയില്‍ വിവിധ കഥാപാത്രങ്ങള്‍ തങ്ങളുടെ മാനസികവ്യാപാരങ്ങള്‍ പങ്കുവയ്ക്കുന്ന രീതിയില്‍ രചിക്കപ്പെട്ട നോവല്‍. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള അഞ്ച് ദിവസങ്ങളില്‍ വിവിധ സമയങ്ങളിലുള്ള സംഭവങ്ങള്‍ ചില ഘട്ടങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് സ്ഥലരാശികള്‍ നല്‍കുന്ന പുതിയ ആഖ്യാനശൈലി. അധികാരവും പ്രണയവും സംഗീതവും ചൂഷണങ്ങളും തിരിച്ചടികളും മരണവുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. മനുഷ്യജീവന് വിലയില്ലാത്ത, സ്വാതന്ത്ര്യം അപ്രാപ്യമായ, സ്വാര്‍ത്ഥത മുഖമുദ്രയാകുന്ന കറുത്ത ലോകമാണ് യൂസുഫ് ഫാദിലിന്‍റെ 'ഹയാതുല്‍ ഫറാശാത്ത്' തുറന്നുകാട്ടുന്നത്. ലളിതമായി വായിച്ചുപോകാവുന്ന നോവല്‍.

അറബിയില്‍നിന്നും നേരിട്ടുള്ള വിവര്‍ത്തനം: ഡോ.എന്‍. ഷംനാദ്

Write a review

Note: HTML is not translated!
    Bad           Good
Captcha