Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
12:12
+91 487-2381066
×
Chat with Us
Samsayam

Samsayam

₹43.00 ₹50.00 -14%
Category: Poems
Publisher: Green-Books
ISBN: 9798184230153
Page(s): 80
Weight: 100.00 g
Availability: Out Of Stock

Book Description

Book by Umeshbabu.K.C.

'നമുക്കെല്ലാം വീടായി, കാറായി, നമ്മുടെ കുട്ടികള്‍ ഇംഗ്ലീഷ് മീഡിയ ത്തിലായി. അവരെ സ്വാശ്രയ കോളേജുകളിലയയ്ക്കുന്നതിനും പിന്നെ ജോലി വില കൊടുത്തു വാങ്ങുന്നതിനുമുള്ള തുകകള്‍ വെവ്വേറെ എഫ്ഡിയിലായി. എല്ലാറ്റിനും ദൈവസഹായം എപ്പോഴുമുണ്ടായി.  നാമാരും ഒരു ചോദ്യവും ഒരിക്കലും സ്വയം ചോദിക്കാത്തവരുമായി. എന്നാലും സംശയം തീരുന്നില്ല. വിപ്ലവം ഉണ്ടാവുമോ?'' വേറിട്ടതും അനലംകൃതവുമായ ഒരു പുതിയ കാവ്യഭാഷ ഉരുവപ്പെടുത്താന്‍ തന്നെയാണ് ഉമേഷ്ബാബുവിന്റെ പുറപ്പാട്.


Write a review

Note: HTML is not translated!
    Bad           Good
Captcha