Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
15:23
+91 487-2381066
×
Chat with Us
Yogyanaya Adhyapakan

Yogyanaya Adhyapakan

₹81.00 ₹95.00 -15%
Author:
Category: Self Help, Gmotivation
Original Language: Malayalam
Publisher: Gmotivation
ISBN: 9789389671926
Page(s): 72
Binding: Paper back
Weight: 100.00 g
Availability: Out Of Stock

Book Description

Book by W.J Tharayil

ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്ന മനുഷ്യന്‍റെ വിജയപഥത്തിലേക്കുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ പുസ്തകം. ചിന്തകളും കുടുംബവും കാരണവന്മാരും വിദ്യാഭ്യാസവും ശ്രദ്ധയും കഠിനാദ്ധ്വാനവും ലക്ഷ്യബോധവും സ്നേഹവും എപ്രകാരമായിരിക്കണം എന്ന് ബോദ്ധ്യപ്പെടുത്തുന്ന കൃതി. "ചിന്തിക്കുന്ന മനുഷ്യനിലാരംഭിച്ച് യുക്തിയും വിശ്വാസവും തമ്മിലാശ്ലേഷിക്കുന്ന വ്യക്തിത്വത്തില്‍ സമാപിക്കുന്ന പന്ത്രണ്ട് അധ്യായങ്ങളാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. അദ്ധ്യാപകനുഭവങ്ങളില്‍ നിന്ന് ലഭിച്ച ഹൃദ്യവും വ്യക്തവുമായ അവതരണശൈലി ഈ പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു."

Write a review

Note: HTML is not translated!
    Bad           Good
Captcha