Serial

Serial

₹72.00 ₹85.00 -15%
Category: Novels
Publisher: Green-Books
ISBN: 9798184230733
Page(s): 139
Weight: 150.00 g
Availability: Out Of Stock

Book Description

Author:K.L. Mohanavarma

സീരിയലിനകത്തും പിന്നാമ്പുറത്തും  കഥകളുണ്ട്. മത്സരാധിഷ്ഠിത വിപണി വീട്ടിലേക്കും അടുക്കളയിലേക്കും കയറി വരുന്നത് സ്‌ക്രീനിന്റെ ഷോര്‍ട്ട് ബ്രേക്കിലൂടെയാണ്. സത്യത്തിന്റെ ഏറ്റവും വലിയ പ്രസ്താവനകള്‍ നടത്തുന്നത് നുണകളുടെ കൂമ്പാരം കൂട്ടിയ പരസ്യങ്ങളാകുന്നു. എന്നും സമകാലികതയുടെ നേരെ മുഖം തുറക്കുന്ന കെ.എല്‍. മോഹനവര്‍മ്മയുടെ തൂലിക ഉത്തരാധുനിക മനുഷ്യന്റെ വ്യഥകള്‍ ഒപ്പിയെടുക്കുന്നു. കാപട്യങ്ങളുടെ ദൃക്‌സാക്ഷിവിവരണമാകുന്നു സീരിയല്‍ എന്ന നോവല്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00  
-15%

Aarezhunnettu

₹136.00    ₹160.00